"ആരാധനക്രമ വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
 
===തപസ്സ് കാലം===
{{പ്രധാനലേഖനം|തപസ്സ് കാലം}}
 
<ref>[http://www.catholicdoors.com/courses/liturgy.htm,Lent,Catholic Doors Ministry]</ref>വിഭൂതി ബുധൻ (Ash Wednesday, ക്ഷാര ബുധൻ , കരിക്കുറി പെരുന്നാൾ) ആണ് തപസു കാല (Lent Season or Passiontide) ത്തിന്റെ തുടക്കം. ക്രൈസ്തവർക്ക് ഇത് അനുതാപത്തിന്റെ കാലം കൂടിയാണ്. കേരളത്തിലെ ക്രൈസ്തവർ ഈ കാലത്തെ <ref>[“Great Lent” മലയാളത്തിൽ “വലിയ നോയമ്പ്” എന്ന് പറയും ]</ref>വലിയ നോയമ്പ് (<ref>[http://ml.wikipedia.org/wiki/%E0%B4%93%E0%B4%B6%E0%B4%BE%E0%B4%A8_%E0%B4%9E%E0%B4%BE%E0%B4%AF%E0%B5%BC വലിയ നോയമ്പ്‌ അഥവാ അൻപതു നോയമ്പ്‌ തുടങ്ങുന്നതിനു മുൻപു വരുന്ന വിഭൂതി പെരുന്നാളിൽ (കുരിശുവരപ്പെരുന്നാൾ) കുരുത്തോല കത്തിച്ച ചാരമുപയോഗിച്ചു നെറ്റിയിൽ കുരിശു വരയ്ക്കുന്നു.]</ref>അൻപതു നോയമ്പ്) ആയി ആചരിക്കുന്നു. ആഗമന കാലത്തിൽ എന്ന പോലെ ക്രൈസ്തവർ ഈ കാലയളവിൽ <ref>[# 124, Directory of Popular Piety and the Liturgy; Principles and Guidelines; Vatican City, December, 2001]</ref>അനുതാപം, പ്രായശ്ചിത്തം, ഉപവാസം, മാംസം വർജ്ജിക്കൽ എന്നിവ അനുഷ്ഠിക്കുന്നു. തപസു കാലത്തും <ref>[http://www.catholicweddinghelp.com/wedding-planning/04-setting-date.htm#avoid Dates to Avoid, Catholic Wedding Help]</ref>വിവാഹമടക്കമുള്ള മംഗള കർമ്മങ്ങൾ അനുവദിക്കാറില്ല. ഈ കാലയളവിൽ <ref>[http://en.wikipedia.org/wiki/Liturgical_year Lent and Passiontide, Liturgical Year]</ref>വി. ഔസേപ്പിതാവിന്റെ തിരുനാൾ, മംഗള വാർത്ത തിരുനാൾ എന്നിവയ്ക്കൊഴികെ <ref>[http://www.catholicdoors.com/courses/liturgy.htm,Lent,Catholic Doors Ministry]</ref>ഗ്ലോറിയ (അത്യുന്നതങ്ങളിൽ ദൈവത്തിനു...) യും , അല്ലേലൂയ ചേർത്തുള്ള പ്രഘോഷണ ഗീതികളും, വിശിഷ്ഠവസരങ്ങളിൽ ആലപിക്കുന്ന തെ ദേവും (ദൈവമേ ഞങ്ങളങ്ങേ വാഴ്ത്തുന്നു...) എന്ന ഗീതവും ഒദ്യോഗിക-അനൌദ്യോഗിക പ്രാർത്ഥനകളിൽ നിന്ന് ഒഴിവാക്കുന്നു. റോമൻ കത്തോലിക്കർ <ref>[http://www.lexorandi.org/passiontide.html The Customs of Passiontide, Lex Orandi Liturgical Resources]</ref>പെസഹ വ്യാഴാഴ്ച പരിശുദ്ധ കുർബാനയുടെ സ്ഥാപന തിരുനാളായി ആഘോഷിക്കുന്നതിനാൽ ആ ദിവസം ഗ്ലോറിയ ആലപിക്കാറുണ്ട്.
 
"https://ml.wikipedia.org/wiki/ആരാധനക്രമ_വർഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്