"തരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 117.213.42.61 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 7:
മാധ്യമത്തിലെ കണികകൾ തരംഗ ദിശക്ക് ലംബമായി കമ്പനം ചെയ്യുന്ന തരംഗമാണ് ''[[അനുപ്രസ്ഥതരംഗം| അനുപ്രസ്ഥ തരംഗങ്ങൾ]]''. തരംഗങ്ങൾ പ്രേഷണം ചെയ്യുവാൻ മാധ്യമങ്ങൾ കൂടിയേ തീരു എന്നില്ല. അനുപ്രസ്ഥ തരംഗങ്ങൾക്ക് മാധ്യമം ആവശ്യമില്ല. പ്രകാശവും മറ്റ് വൈദ്യുതകാന്തിക വികിരണങ്ങളും ഉദാഹരണം.
 
മാധ്യമത്തിലെ [[കണം|കണങ്ങളുടെ]] സ്ഥാനാന്തരമില്ലാതെ തന്നെ ഊർജ്ജകൈമാറ്റം നടക്കുന്നതിന് തരംഗം സഹായിക്കുന്നു. കുളത്തിന്റെ നടുക്ക് ഇടുന്ന കല്ല് ജലത്തിലേക്ക് കൈമാറുന്ന ഊർജ്ജം തരംഗങ്ങളായാണ് ചുറ്റുപാടേക്കും പ്രസരിക്കുന്നത്. [[സൂര്യൻ|സൂര്യനിൽ]] നിന്നും [[ഊർജ്ജം]] [[ഭൂമി|ഭൂമിയിലെത്തുന്നതും]] തരംഗത്തിന്റെ സഹായത്തോടെയാണ്.
മാധ്യമത്തിലെ [[കണം|കണങ്ങളുടെ]] സ്ഥാനാ
 
{{physics-stub}}
"https://ml.wikipedia.org/wiki/തരംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്