"കെ.ജി.ബി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: bn:কেজিবি
(ചെ.)No edit summary
വരി 1:
{{prettyurl|KGB}}
[[File:Emblema_KGB.svg|150px|thumb|കെ ജി ബി യുടെ ചിഹ്നം]]
സോവിയറ്റ് യൂണിയന്റെ ചാര സംഘടനയായിരുന്നു '''കെ.ജി.ബി.''' {{audio-ru|'''Комитет государственной безопасности'''|ru-KGB.ogg}} ('''Komitet gosudarstvennoy bezopasnosti''' അഥവാ '''Committee for State Security''') എന്നതിന്റെ [[ചുരുക്കെഴുത്ത്]]. 1954 മുതൽ 1991 വരെയായിരുന്നു പ്രവർത്തന കാലം. 1991-ൽ സോവിയറ്റ് യൂണിയൻ ഇല്ലാതായതോടെ കെ.ജി.ബി.യും പിരിച്ചു വിട്ടു.
 
74 വർഷത്തെ കാലയളവിൽ പല പേരുകളിലും അറിയപ്പെട്ടെങ്കിലും അവസാനമായി സ്വീകരിച്ച കെ.ജി.ബി. എന്ന പേരിലാണ് ഈ രഹസ്യാന്വോഷണ ഏജൻസി അറിയപ്പെട്ടത്. പ്രതാപകാലത്ത് ലോകത്തിലെ ഏറ്റവും മികച്ച രഹസ്യ ശേഖരണ എജൻസിയായിരുന്നു ഇത്. സോവിയറ്റ്‌ യൂണിയനെ ലോകോത്തര ശക്തിയായി ഉയർത്തുന്നതിലും കെ.ജി.ബി ക്ക് നിർണായക പങ്കുണ്ട്.
 
[[വർഗ്ഗം:രഹസ്യാന്വേഷണസംഘടനകൾ]]
"https://ml.wikipedia.org/wiki/കെ.ജി.ബി." എന്ന താളിൽനിന്ന് ശേഖരിച്ചത്