"സെപ്ത്വാജെസെമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Arunchullikkal എന്ന ഉപയോക്താവ് തപസ്സ് കാലം മുന്നൊരുക്കം എന്ന താൾ സെപ്ത്വാജെസെമ എന്നാക്കി മാറ്റിയി...
No edit summary
വരി 1:
{{ഫലകം:ആരാധനക്രമ വർഷം}}
 
[[ക്രൈസ്തവ സഭയുടെസഭ]]യുടെ [[ആരാധനക്രമ വർഷം]] അനുസരിച്ച് [[തപസ്സ് കാലത്തിന്കാലം|തപസ്സ് കാല]]ത്തിന് മുൻപേ വരുന്ന ഒരുക്കകാലമാ സെപ്ത്വാജെസെമ(തപസ്സ് കാലം മുന്നൊരുക്കം). <ref>[http://www.newadvent.org/cathen/13721b.htm Catholic Encyclopedia]</ref>ഈസ്റ്ററിന് മുൻപുള്ള ഒൻപതാമത്തേതും [[വിഭൂതി ബുധൻ|വിഭൂതി ബുധന്]] മുൻപ് വരുന്ന മൂന്നാമത്തേതും ആയ ഞായറാഴ്ചയാണ് സെപ്ത്വാജെസെമ ആരംഭിക്കുന്നത്. സെപ്ത്വാജെസെമ ഈ ദിവസം സെപ്ത്വാജെസെമ ഞായർ എന്ന് വിളിക്കപ്പെടുന്നു. <ref>[http://orthodoxwiki.org/Sunday_of_the_Prodigal_Son Sunday of Prodigal, Orthodox Wiki]</ref>ധൂർത്ത പുത്രന്റെ ഞായർ എന്ന് ഗ്രീസിൽ പറയാറുണ്ട്‌. ഈ ദിവസം കുർബാന സമയത്ത് സുവിശേഷത്തിൽ (ലൂക്കാ. 15:11-24) നിന്നും ധൂർത്ത പുത്രന്റെ ഉപമ വായിക്കുന്നതിനാലാണ് ഈ പേര് വന്നത്. ഈ കാലത്തെ മറ്റു രണ്ടു ഞായറാഴ്ചകൾ യഥാക്രമം <ref>The American Heritage Dictionary of the English Language, Fourth Edition</ref>സെക്സാജെസെമ, ക്വിൻക്വാജെസെമ എന്നിങ്ങനെ അറിയപ്പെടുന്നു. വിഭൂതി ബുധന് മുൻപുള്ള ചൊവ്വാഴ്ച സെപ്തുജ്സീമസെപ്ത്വാജെസെമ അവസാനിക്കും.
 
==പദോൽപ്പത്തി==
 
സെപ്ത്വാജെസെമ എന്ന ലത്തീൻ പദത്തിനർത്ഥം എഴുപതാമത് എന്നാണ് (സെക്സാജെസെമ, ക്വിൻക്വാജെസെമ എന്നിവ യഥാക്രമം അറുപതാമത്, അൻപതാമത്). സെപ്ത്വാജെസെമ ഞായർ മുതൽ [[ഈസ്റ്റർ]] വരെ ഞായറാഴ്ചകൾ ഒഴിവാക്കി 70 ദിവസങ്ങളാണ് ഉള്ളത്. <ref>[http://www.newadvent.org/cathen/13721b.htm Every Sunday is a mini-Easter]</ref>എല്ലാ എല്ലാ ഞായറാഴ്ചകളും ചെറിയ ഈസ്റ്ററായി സഭ കരുതുന്നതിനാലാണ് നോമ്പുകാലത്തിനിടയിൽ വരുന്ന ഞായറാഴ്ചകൾ ഒഴിവാക്കുന്നത്.<ref>[http://www.newadvent.org/cathen/13721b.htm Catholic Encyclopedia]</ref>അമലേരിയൂസ് സിംഫോസിയൂസിന്റെ പഠനം അനുസരിച്ച് ഇസ്രായേൽ ജനത എഴുപത് വർഷം അനുഭവിച്ച ബാബിലോൺ പ്രവാസത്തെയാണ് സെപ്ത്വാജെസെമ പ്രതിനിധീകരിക്കുന്നത്.
 
==ആരാധനക്രമം==
 
[[വയലറ്റ്]] ആണ് ആരാധനക്രമ നിറം. അൾത്താര വിരികൾ, അൾത്താരയിൽ വെക്കുന്ന വിളക്കുകളുടെ ഗ്ലാസ്, വാതിൽ വിരികൾ, സക്രാരി വിരികൾ, കാർമ്മികൻ ധരിക്കുന്ന മേൽവസ്ത്രങ്ങൾ തുടങ്ങിയവവയലറ്റ് നിറത്തിൽ ഉള്ളതായിരിക്കും. ഗ്ലോറിയ, തെദേവൂം എന്നീ പ്രാർത്ഥനകൾ (ഗീതികൾ) ഈ കാലയളവിൽ ഒഴിവാക്കിയിരിക്കുന്നു.
 
==സെപ്ത്വാജെസെമ റോമൻ കത്തോലിക്കാ സഭയിൽ==
 
<ref>[http://en.wikipedia.org/wiki/Septuagesima#Catholic_usage Septuagesima Catholic usage]</ref>രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം പുറത്തിറങ്ങിയ ആരാധനക്രമം അനുസരിച്ച് [[കത്തോലിക്കാ സഭ|റോമൻ കത്തോലിക്കാ സഭ]] സെപ്ത്വാജെസെമ ഒഴിവാക്കി. ഈ കാലഘട്ടം സാധാരണ കാലം ആദ്യപാദത്തോട് ചേർത്താണ് ആരാധന കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്. ആയതിനാൽ ആരാധനക്രമ നിറങ്ങളിലോ പ്രാർത്ഥനകളിലോ മാറ്റം ഒന്നുമില്ല.
 
==സെപ്ത്വാജെസെമ ഇതര സഭകളിൽ==
 
<ref>[http://en.wikipedia.org/wiki/Septuagesima#Eastern_usage Septuagesima, Eastern usage]</ref>[[പൌരസ്ത്യ സഭ]], ബൈസന്റൈൻ സഭ, <ref>[http://en.wikipedia.org/wiki/Septuagesima#Protestant_usage Septuagesima Protestant usage]</ref>ലൂഥറൻസ് പ്രൊട്ടസ്റ്റന്റ് സഭ എന്നിവർ സെപ്ത്വാജെസെമ ആചരിക്കുന്നു. ആംഗ്ലിക്കൻ സഭയുടെ പൊതു ആരാധന പുസ്തകം അനുസരിച്ച് ഈ കാലഘട്ടം തപസ്സ് കാല മുന്നൊരുക്കമായി ആചരിക്കുന്നു.
 
==ഇതും കാണുക==
* [[ആരാധനക്രമ വർഷം ]]
* [[ആഗമനകാലം]]
* [[ക്രിസ്മസ്]]
* [[ആരാധനക്രമ വർഷം ]]
* [[ക്രിസ്മസ് കാലം]]
*[[സാധാരണ കാലം]] ([[ആണ്ടുവട്ടം]])
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/സെപ്ത്വാജെസെമ" എന്ന താളിൽനിന്ന് ശേഖരിച്ചത്