"മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{Infobox settlement
| name = മണ്ണാർക്കാട്
| native_name = മണ്ണാർക്കാട്
| native_name_lang = ml
| other_name =
വരി 60:
| footnotes =
}}
[[കേരളം|കേരളത്തിലെ]] [[പാലക്കാട്]] ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് '''മണ്ണാർക്കാട്'''. [[സൈലന്റ് വാലി]] എന്ന അതിപുരാതനമായ പരിണാമ ചരിത്രവും ആവാസ വ്യവസ്ഥയുമുള്ള നിത്യഹരിത വനങ്ങൾ ഇവിടെ നിന്ന് 66 കിലോമീറ്റർ അകലെയാണ്. കേരളത്തിലെ ഏറ്റവും വലിയ താലൂക്കുകളിൽ ഒന്നാണിത്. പാലക്കാട് ജില്ലാ ആസ്ഥാനത്തിൽ നിന്നും 40 കി.മീ. വടക്ക്-കിഴക്കു മാറിയാണ് ഇതിന്റെ സ്ഥാനം.
 
മണ്ണാർക്കാട് താലൂക്കിൽ 25 വില്ലേജുകലുണ്ട്. ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ട൪വത്കൃതകമ്പ്യൂട്ടർവത്കൃത റവന്യു താലൂക്ക് ഓഫീസാണിത്. ടിപ്പു സുൽത്താന്റെ അധിനിവേശത്തിന്റെയും 1921-ലെ മാപ്പിള ലഹളയുടെയും ചരിത്രമുണ്ട് മണ്ണാർക്കാടിന്. മണ്ണാർക്കാടിന്റെ മുൻ‌പത്തെ ഭരണാധികാരി/ദശവഴി ‘മണ്ണാർക്കാട് മൂപ്പിൽ നായർ‘ വല്ലുവനാട്ടെ വള്ളുവക്കോനാതിരിയുടെ സാമന്തനായിരുന്നു.
ടിപ്പു സുല്ത്താന്റെ അധിനിവേശത്തിന്റെയും 1921-ലെ മാപ്പിള ലഹളയുടെയും ചരിത്രമുണ്ട് മണ്ണാര്ക്കാടിന്. മണ്ണാര്ക്കാടിന്റെ മുൻ‌പത്തെ ഭരണാധികാരി/ദശവഴി ‘മണ്ണാർക്കാട് മൂപ്പിൽ നായർ‘ വല്ലുവനാട്ടെ വള്ളുവക്കോനാതിരിയുടെ സാമന്തനായിരുന്നു.
 
== സ്ഥലപ്പേരിന്റെ ഉൽഭവം ==
Line 81 ⟶ 80:
ഇന്ത്യയിലെ പുരാതന ഗോത്രവ൪ഗ്ഗങ്ങളായ മുതുഗ൪, ഇരുളർ എന്നിവ൪ അട്ടപ്പാടിയിലെ കുന്നുകളിൽ വസിക്കുന്നു. പ്രശസ്ത മലയാള സാഹിത്യകാരൻ മലയാറ്റൂർ രാമകൃഷ്ണന്റെ ‘പൊന്നി’ എന്ന നോവൽ മണ്ണാർക്കാട്ടെ ആദിവാസികളെക്കുറിച്ചാണ്.
 
മണ്ണാർക്കാട്ടെ ഏറ്റവും പ്രധാന ഉത്സവമാണ് ''മണ്ണാർക്കാട് പൂരം''. എല്ലാ വർഷവും കുംഭമാസത്തിൽ ഉദയ൪കുന്നുഉദയർകുന്നു ഭഗവതി ക്ഷേത്രത്തിലാണ് ഇത് ആഘോഷിക്കുന്നത്. ആഘോഷങ്ങളിൽ അട്ടപ്പാടിയിലെ ആദിവാസികളും പങ്കുചേരും.
 
== സമീപ പ്രദേശങ്ങൾ ==
"https://ml.wikipedia.org/wiki/മണ്ണാർക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്