"തോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
 
==പശ്ചാത്തലം==
ചൈനയിലെ ശാസ്ത്രജ്ഞർ എ.ഡി. 700 മുതൽ പലതരം വെടിമരുന്നുകൾ വികസിപ്പിച്ചിരുന്നു. [[fire lance|തീക്കുന്തങ്ങൾ]], ഒന്നിൽ കൂടുതൽ കുഴലുകളുള്ള തോക്കുകൾ, ഒന്നിൽ കൂടുതൽ റോക്കറ്റുകൾ തൊടുത്തുവിടാനുള്ള സംവിധാനങ്ങൾ, ആദ്യത്തെ [[cannon|പീരങ്കി]] (ഓടുപയോഗിച്ചുണ്ടാക്കിയത്) എന്നിവയൊക്കെ ചൈനക്കാർ വികസിപ്പിച്ചിരുന്നു. പല നൂറ്റാണ്ടുകൾക്ക് ശേഷം യൂറോപ്പിലെ [[Dark Ages (historiography)|ഇരുണ്ട യുഗത്തിന്റെ]] അവസാന സമയത്ത് "ഫയറാം" എന്ന പദം പഴയ ഇംഗ്ലീഷിൽ ഉപയോഗിക്കപ്പെട്ടു.
 
==ചരിത്രം==
"https://ml.wikipedia.org/wiki/തോക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്