"സഹകരണസംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: cy:Menter gydweithredol
(ചെ.)No edit summary
വരി 1:
{{Prettyurl|Co-operative society}}
ഒരു സംഷംസംഘം വ്യക്തികളുടെ ഉടമസ്ഥതയിൽ അവർ തന്നെ നടത്തുന്ന വ്യവസായസംരംഭമാണ് '''സഹകരണസംഘം'''. സംഘാംഗങ്ങളുടെ പൊതുനേട്ടമാണ്‌ സഹകരണസംഘങ്ങളുടെ ലക്ഷ്യം.<ref>{{Cite book
|last = O'Sullivan
|first = Arthur
വരി 13:
|doi =
|id =
|isbn = 0-13-063085-3}}</ref> മറ്റു ബിസിനസ്സ് സംഘടനകളിൽനിന്നും മൗലികമായിത്തന്നെ വ്യത്യസ്തമായവയാണ് സഹകരണ സംഘങ്ങൾ . ലാഭമുണ്ടാക്കുക എന്നതിനേക്കാൾ സേവനമനുഷ്ഠിക്കുക എന്നതാണ് അവയുടെ അടിസ്ഥാന ലക്ഷ്യം.{{അവലംബം}} പരസ്പരം സഹായിക്കുക എന്ന പരമതത്വത്തിനനുസൃതമായിട്ടാണവ പ്രവർത്തിക്കുന്നത്.
== ഇന്ത്യയിൽ ==
=== രൂപീകരണം ===
കേന്ദ്ര സഹകരണ നിയമപ്രകാരം, പൊതുവായ ബന്ധമുള്ള പത്തുപേരെങ്കിലും ഉണ്ടെങ്കിലേ ഒരു സഹകരണസംഘം രൂപീകരിക്കാനാവൂ . ഒരേ പ്രദേശത്തുള്ളവർ, ഒരേ വർഗ്ഗക്കാർ, ഒരേ തൊഴിൽ ചെയ്യുന്നവർ, പൊതുവായ സാമ്പത്തികാവശ്യങ്ങളുള്ളവർ, എന്നിങ്ങനെയുള്ള ഏതെങ്കിലും പൊതു ബന്ധത്താൽ പരസ്പരം കൂട്ടിയിണക്കപ്പെട്ടവരായിരിക്കും ഇവർ . ഇത്തരത്തിൽ മുന്നോട്ടുവരുന്ന പത്തു പേരെ പ്രമോട്ടർമാർ എന്നു വിളിക്കുന്നു .ഇവർ സഹകരണസംഘം രജിസ്ട്രാർക്ക് ഒരുമിച്ച് ഒരപേക്ഷ സമർപ്പിക്കണം . അപേക്ഷയിൽ താഴെ പറയുന്ന വിവരങ്ങൾ ഉണ്ടായിരിക്കണം:
# സംഘത്തിന്റെ നിർദ്ദിഷ്ട പേര് .
# ലക്ഷ്യങ്ങൾ,ഉദ്ദേശങ്ങൾ .
# പ്രവർത്തന മേഖല .
# അംഗങ്ങളുടെ ബാധ്യതയുടെ സ്വഭാവം .
# സ്വരൂപികാനുദ്ദേശിക്കുന്നസ്വരൂപിക്കാനുദ്ദേശിക്കുന്ന ഓഹരി മൂലധനം .
 
സംഘത്തിനുവേണ്ടി തയ്യാറാക്കിയ നിയമാവലിയുടെ രണ്ടു കോപ്പി അപേക്ഷയോടൊപ്പം സമർപ്പിക്കണം .രജിസ്ട്രാർ അതെല്ലാം സൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയ ശേഷം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും .ഇത്രയുമായാൽ സംഘത്തിൽ പുതിയ അംഗങ്ങൾക്കു പ്രവേശനം നൽകാവുന്നതാണ്.
"https://ml.wikipedia.org/wiki/സഹകരണസംഘം" എന്ന താളിൽനിന്ന് ശേഖരിച്ചത്