"എം.എസ്. ഗോപാലകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം നേടിയവർ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്...
വരി 5:
[[തമിഴ്‌നാട്]] [[മൈലാപ്പൂർ |മൈലാപ്പൂരിൽ]] ജനനം. തിരുവനന്തപുരം രാജകൊട്ടാരത്തിലെ വയലിൻ വാദകനായിരുന്ന [[പറൂർ പി. സുന്ദരഅയ്യർ|പറൂർ പി. സുന്ദരഅയ്യരായിരുന്നു]] ഗുരു. എട്ടാം വയസ്സിൽ അച്ഛനോടൊപ്പമായിരുന്നു അരങ്ങേറ്റം. വയലിൻവാദ്യരംഗത്ത് നിരന്തരം പരീക്ഷണങ്ങൾക്ക് തയ്യാറായ ഗോപാലകൃഷ്ണന്റെ വയലിനിലെ പറവൂർശൈലി അദ്ദേഹത്തിന് സംഗീതലോകത്ത് ഏറെ ആരാധകരെ നേടിക്കൊടുത്തു.<ref>http://veekshanam.com/content/view/19892/1/</ref>[[ഡി.വി. പലൂസ്കർ|ഡി.വി. പലുസ്കർ,]] [[ഓംകാർനാഥ് ഠാക്കൂർ|ഓംകാർനാഥ് ഠാകൂർ]] തുടങ്ങി നിരവധി പ്രഗത്ഭരുമായി പങ്കുചേർന്ന് ഗോപാലകൃഷ്ണൻ സംഗീതപരിപാടികൾ നടത്തിയിട്ടുണ്ട്.വിദേശത്തും അനേകം പരിപാടികൾ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.
 
മീനാക്ഷിയാണ് ഭാര്യ. വയലിൻ വാദകരായ [[എം. നർമദ]], സുരേഷ്, ലത എന്നിവരാണ് മക്കൾ.
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/എം.എസ്._ഗോപാലകൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്