"വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പത്താം വാർഷികം/കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ പരിപാടിയുടെ ആസൂത്രണത്തെപ്പറ്റ... എന്നാക്കിയിരിക്കുന്നു
വരി 1:
പരിപാടിയുടെ ആസൂത്രണത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ [[/ആസൂത്രണം|ഇവിടെ]].
 
==ആസൂത്രണം==
 
11-12-2012-ന് (ചൊവ്വാഴ്ച) കോഴിക്കോട് മാനാഞ്ചിറ മൈതാനത്തിൽ വൈകുന്നേരം 4:00 മണിക്ക് കോഴിക്കോട്ടെ വിക്കിപീഡിയ പത്താം വാർഷികാഘോഷത്തിന്റെ സ്വാഗതസംഘം രൂപീകരിക്കുന്നതിനായുള്ള ആദ്യ പ്രവർത്തകസംഗമം നടക്കുന്നു. വിക്കിമീഡിയന്മാരും, വിവിധ കോളേജുകളിലെ അധ്യാപകരും, വിദ്യാർത്ഥികളും, കോഴിക്കോടും പരിസരപ്രദേശങ്ങളിലുമുള്ള അഭ്യുദയകാംക്ഷികളും ഈ സംഗമത്തിൽ പങ്കെടുക്കുന്നു. വിക്കിപീഡിയ പത്താം വാർഷികാഘോഷത്തിന്റെ ആസൂത്രണമാണ് പ്രധാന ചർച്ചാവിഷയം.
 
===ആലോചനായോഗത്തിൽ പങ്കെടുക്കുന്നവർ===
[[File:Kozhikode ml wikipedia 10th anniversary.jpg|thumb|വിക്കിപീഡിയ പത്താം വാർഷികത്തിനു മുന്നോടിയായി നടന്ന ചർച്ചയിലെ അംഗങ്ങൾ]]
* [[User:bincymb|ബിൻസി ]]
* [[User:Prasobhgs|പ്രശോഭ്]]
* [[User:Netha Hussain|<font color="navy">നത</font>]] [[User talk:Netha Hussain|<font color="purple">(സംവാദം)</font>]]
 
===ആശംസകൾ===
*[[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]])
*[[ഉപയോക്താവ്:irvin_calicut| ഇർവിൻ കാലിക്കറ്റ്‌ ]]
===ആലോചനായോഗത്തിന്റെ റിപ്പോർട്ട്===
11-12-2012-ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്തു വച്ചു നടന്ന വിക്കിപീഡിയ പത്താം വാർഷികാഘോഷ പരിപാടിയുടെ സ്വാഗതസംഘത്തിന്റെ പ്രഥമ കൂടിക്കാഴ്ചയിൽ 5 പേർ പങ്കെടുത്തു. വിക്കിമീഡിയന്മാരായ പ്രശോഭ് ശ്രീധർ, നത ഹുസൈൻ, ജയ്സൺ എന്നിവരും, കോളേജ് പ്രൊഫസർമാരും സ്വതന്ത്ര സോഫ്റ്റ്വേർ സംരംഭങ്ങളുടെ വക്താക്കളുമായ ഡോ. രാജീവ് എൻ.ഇ, ഡോ. സണ്ണി എൻ.എം എന്നിവരും പങ്കെടുത്തു. ജനവരി മൂന്നാം വാരം മലബാർ ക്രിസ്ത്യൻ കോളേജിൽ വച്ച് പ്രോഗ്രാം നടത്താൻ തീരുമാനമായി. പ്രൊഫസർ എൻ.എം. കാരശ്ശേരിയെ രക്ഷാധികാരിയായും, പ്രശോഭിനെ കോഡിനേറ്ററായും, ഡോ. സണ്ണിയെ കൺവീനറായും, ജയ്സണെ ജോയിന്റ് കൺവീനറായും, നതയെ ട്രെഷററായും തിരഞ്ഞെടുത്തു. പ്രചരണപ്രവർത്തനങ്ങൾക്ക് ഡോ.രാജീവ് നേതൃത്വം നൽകും എന്നതും തീരുമാനമായി.
 
==ഭാരവാഹികൾ==
* രക്ഷാധികാരി: പ്രൊഫസർ എൻ. എം. കാരശ്ശേരി
* കോ-ഓർഡിനേറ്റർ: പ്രശോഭ് ശ്രീധർ
* കൺവീനർ: ഡോ. സണ്ണി
* ജോയിന്റ് കൺവീനർ: ജയ്സൺ നെടുമ്പാല
* ട്രഷറർ: നത ഹുസൈൻ
* പ്രചരണം: ഡോ. രാജീവ്
 
==പരിപാടികൾ==
 
 
==പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്നവർ==
# [[ഉപയോക്താവ്:Hasi|ഹസീബ്]]
# [[ഉപയോക്താവ്:Zuhairali|Zuhairali]]
 
{{WikiMeetup}}