"ഡാനിയൽ അച്ചാരുപറമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 27:
| previous_post =
}}
പ്രമുഖ ക്രിസ്തീയ വൈദികനും കേരള ലത്തീൻ സഭയുടെ അധ്യക്ഷനും [[വരാപ്പുഴ അതിരൂപത]] ആർച്ചുബിഷപ്പുമായിരുന്നു '''ഡോ. ഡാനിയൽ അച്ചാരുപറമ്പിൽ'''(1939 മെയ് 12- 2009 ഒക്ടോബർ 26). ഉദരരോഗത്തെ തുടർന്നു 2009 ഒക്ടോബർ 26 ന്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞു<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=6149688&tabId=11&contentType=EDITORIAL&BV_ID=@@@ മനോരമ ഓൺലൈൻ] 2009/10/26 ന്‌ ശേഖരിച്ചത്</ref>. രാഷ്ട്രീയ സാമൂഹിക രംഗത്ത് സജീവസാന്നിദ്ധ്യമായിരുന്നു ഡാനിയൽ അച്ചാരുപറമ്പിൽ. കർമ്മലീത്ത സന്യാസി സഭാംഗമായിരുന്ന അദ്ദേഹം 1966 മാർച്ച്‌ 14 ന് വൈദീകപട്ടം സ്വീകരിക്കുകയും 1996 നവംബർ 3 ന് [[വരാപ്പുഴ അതിരൂപത]] മെത്രാപ്പോലീത്തയായി സ്ഥാനമേൽക്കുകയും ചെയ്തു.
 
==ജീവിതരേഖ==
 
1939 മെയ് 12 ന്‌ [[പള്ളിപ്പുറം (എറണാകുളം)|പള്ളിപ്പുറം]] മഞ്ഞുമാതാ ഇടവകയിലെ കോലോത്തും കടവിൽ അച്ചാരുപറമ്പിൽ റോക്കിയുടേയും മോനിക്കയുടേയും മകനായാണ്‌ ജനനം. ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽനിന്ന് [[തത്വചിന്ത]], [[ദൈവശാസ്ത്രം]], [[സാമ്പത്തികശാസ്ത്രം]] എന്നിവയിൽ ബിരുദംനേടി. കേരള സർവകലാശാലയിൽ നിന്ന് തത്ത്വചിന്തയിൽ ബിരുദാനന്തര ബിരുദവും എടുത്തു. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ഭാരതീയ ദർശനങ്ങളിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവുമുണ്ട്<ref>[http://www.mathrubhumi.info/static/others/specials/index.php?cat=457# മാതൃഭൂമി ഓൺലൈൻ] 2009/10/26 ന്‌ ശേഖരിച്ചത്</ref>. റോമിലെ ഊർബൻ സർവകലാശാലയിൽ പ്രൊഫസറായി ജോലിചെയ്തിട്ടുണ്ട് ഡോ. ഡാനിയൽ. ഒരു ഡസനോളം ഗ്രന്ഥങ്ങളും അമ്പതോളം ഗവേഷണ പ്രബന്ധങ്ങളും അദ്ദേഹം രചിട്ടുണ്ട്. ലത്തീൻ, ഗ്രീക്ക്, ഇറ്റാലിയൻ, ജർമ്മൻ, ഫ്രഞ്ച് ഭാഷകളിൽ നല്ല അവഗാഹമുണ്ടായിരുന്നു ഡോ.ഡാനിയൽ അച്ചാരുപറമ്പിലിന്‌. മരണമടയുമ്പോൾ കേരള കാത്തൊലിക് ബിഷപ്പ്സ് കൗൺസിൽ (KCBC) അധ്യക്ഷനായും സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം.
1939 മെയ് 12 ന്‌ [[പള്ളിപ്പുറം (എറണാകുളം)|പള്ളിപ്പുറം]] മഞ്ഞുമാതാ ഇടവകയിലെ കോലോത്തും കടവിൽ അച്ചാരുപറമ്പിൽ റോക്കിയുടേയും മോനിക്കയുടേയും മകനായാണ്‌ ജനനം. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1956 -ൽ അദേഹം കർമ്മലീത്ത സഭയിൽ ചേർന്ന് വൈദീകപഠനം ആരംഭിച്ചു. ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽനിന്ന് [[തത്വചിന്ത]], [[ദൈവശാസ്ത്രം]] എന്നിവയിൽ ബിരുദംനേടി. കേരള സർവകലാശാലയിൽ നിന്ന് [[സാമ്പത്തികശാസ്ത്രം|സാമ്പത്തികശാസ്ത്രത്തിൽ ]] ബിരുദാനന്തര ബിരുദവും ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ഭാരതീയ ദർശനങ്ങളിൽ <ref>[http://www.mathrubhumi.info/static/others/specials/index.php?cat=457# മാതൃഭൂമി ഓൺലൈൻ] 2009/10/26 ന്‌ ശേഖരിച്ചത്</ref>ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും പൂണെ പൊന്തിഫിക്കൽ എതെനെയുമിൽ നിന്ന് തത്വശാസ്ത്രത്തിൽ ലൈസൻഷിയേറ്റും നേടി.
 
==<ref>[http://en.wikipedia.org/wiki/Daniel_Acharuparambil#cite_ref-1 Danile Acharuparambil, Wikipedia]</ref>സേവന പാത==
 
1972 ൽ റോമിലെ പൊന്തിഫിക്കൽ ഉർബാനിയ സർവകലാശാലയിൽ അധ്യാപകനായി. 1978ൽ വി. തോമാസ് അക്വീനാസ് പൊന്തിഫിക്കൽ സർവകലാശാല അദ്ദേഹത്തിന് പിഎച്.ഡി നൽകി ആദരിച്ചു. 1986ൽ പൊന്തിഫിക്കൽ ഉർബാനിയ സർവകലാശാലയുടെ മിസിയോളജി വിഭാഗം മേധാവിയായി സേവനമനുഷ്ഠിച്ചു . 1988 മുതൽ 1994 വരെ പൊന്തിഫിക്കൽ ഉർബാനിയ സർവകലാശാലയിൽ മഗ്നിഫിസന്റ് റെക്ടർ ആയിരുന്നു. 1990 മുതൽ അഞ്ചു വർഷക്കാലം പൊന്തിഫിക്കൽ കൗൺസിൽ ഫോർ ഇന്റർ റിലിജിയസ് ഡയലോഗ് -ന്റെ കൺസൽറ്റർ സ്ഥാനത്തും അദേഹം പ്രവർത്തിച്ചിട്ടുണ്ട്.സർവകലാശാലയുടെ <ref>[http://www.religiousindia.org/religious-india/kcbc-president-dies Religious India]</ref>യൂറോപ്യൻ അല്ലാത്ത ആദ്യ വൈസ് ചാൻസലർ കൂടിയായിരുന്നു അദ്ദേഹം.
 
1996-ൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്തയായിരുന്ന റവ. ഡോ.[[കൊർണേലിയൂസ് ഇലഞ്ഞിക്കൽ]] റിട്ടയറായതിനെ തുടർന്ന് 1996 ആഗസ്റ്റ്‌ 5 ന് [[ജോൺ പോൾ രണ്ടാമൻ ]]മാർപ്പാപ്പ ഡാനിയൽ അച്ചാരുപറമ്പിലിനെ മെത്രാപ്പോലീത്തയായി നിയമിക്കുക്കയും 1996 നവംബർ 3 ന് അദ്ദേഹം അധികാരമേൽക്കുകയും ചെയ്തു. കെസിബിസി (കേരള കാത്തലിക് ബിഷപ്‌ കൗൺസിൽ ) ചെയർമാൻ , ഗ്ലോബൽ കൗൺസിൽ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻസ് പേട്രൺ എന്നീ നിലകളിലും സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വന്ന അദ്ദേഹം 2009 ഒക്ടോബർ 26ന് ഉദരത്തിലുണ്ടായ അണുബാധയെ തുടർന്ന് മരണം കൈവരിച്ചു.
 
==<ref>[[വരാപ്പുഴ അതിരൂപത]]</ref>മുൻഗാമികൾ ==
 
"https://ml.wikipedia.org/wiki/ഡാനിയൽ_അച്ചാരുപറമ്പിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്