"ലാൽഗുഡി ജയരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: ta:லால்குடி ஜெயராமன்
വരി 22:
 
=== സംഗീത ജീവിതം ===
12ആംപന്ത്രണ്ടാം വയസ്സിൽ വയലിൻ അകമ്പടിക്കാരനായി സംഗീത ജീവിതം ആരംഭിച്ച ഇദ്ദേഹം കർണാടകസംഗീതത്തിൽ തന്റേതായ അസാമാന ശൈലി രൂപപ്പെടുത്തി. ഇത് ''ലാൽഗുഡി ബനിബാണി'' എന്ന പേരിൽ അറിയപ്പെടുന്നു. പരമ്പരാഗത ശൈലികളിൽ വേരുറപ്പിച്ചുകൊണ്ടുള്ള ഒരു തനതു ശൈലിയായിരുന്നു ഇത്.{{fact}}
 
ഇതുകൂടാതെ ഒട്ടേറെ [[കൃതി|കൃതികള്കൃതികൾ]]‍, [[തില്ലാന|തില്ലാനകള്തില്ലാനകൾ]]‍, [[വർണം]] എന്നിവ ഇദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.{{fact}} ഭാവപ്രധാനങ്ങളാണ് എന്നതാണ് ഇദ്ദേഹത്തിന്റെ കൃതികളുടെ പ്രത്യേകത. [[ചെമ്പൈ വൈദ്യനാഥ ഭാഗവതർ]]‍, [[ശെമാങ്കുഡി ശ്രീനിവാസ അയ്യര്]]‍, [[ശങ്കരനാരായണൻ]], [[ടി.എൻ. ശേഷഗോപാലൻ]] എന്നിവരുടെ കച്ചേരികളിൽ ഇദ്ദേഹം സ്ഥിരക്കാരനായിരുന്നു.{{fact}} അന്തർദ്ദേശീയതലത്തിൽ കർണാടസംഗീതരീതി പ്രകാരമുള്ള വയലിൻ വായനശൈലി അവതരിപ്പിച്ചു എന്നത് ഇദ്ദേഹത്തിന്റെ പ്രധാന സംഭാവനയായി കരുതപ്പെടുന്നു.{{fact}}
 
== പുരസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/ലാൽഗുഡി_ജയരാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്