"ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 86:
1948-ൽ അധികാരത്തിൽ വന്ന നാഷണൽ പാർട്ടി (NP) ലോകചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ വർണവിവേചത്തിന് തുടക്കമിട്ടു. എൻ.പിയുടെ നേതൃത്വത്തിൽ വെള്ളക്കാരുടെ സർക്കാർ 1994 വരെ ദക്ഷിണാഫ്രിക്ക ഭരിച്ചു. കന്നുകാലികളേക്കാൾ മോശമായ രീതിയിലായിരുന്നു കറുത്തവരോടുള്ള വെള്ളക്കാരുടെ സമീപനം. ഓരോ മനുഷ്യനും വെളുത്തവനെന്നും കറുത്തവനെന്നും വേർതിരിക്കപ്പെട്ടു. ബീചുകളിലും ബസ്സുകളിലും കറുത്തവർക്കും വെള്ളക്കാർക്കും പ്രത്യേകം പ്രത്യേകം ഇർപ്പിടങ്ങൾ. കറുത്തവർക്ക് തിരിച്ചറിയൽ കാർഡ് ഏർപ്പെറ്റുത്തി. തിരിച്ചറിയൽ കാർഡ് ധരിച്ചു വേണം കറുത്തവർ യാത്ര ചെയ്യാൻ.
===മുന്നേറ്റം===
1949-ൽ എ.എൻ.സി.യുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാരംഭിച്ചു. സർക്കാരാകട്ടെ കരിനിയമങ്ങൽ കൂടുതൽ കടുത്തതാക്കി. 1961-ൽ ബ്രിട്ടീഷ് ആധിപത്യം അവസാനിച്ചു. റിപ്പബ്ലിക്ക് ഓഫ് സൗത്താഫ്രിക്ക രൂപീകൃതമായി. എങ്കിലും വർണവിവേചനം ശക്തിയായി തുടർന്നു. എ.എൻ.സി. നിരോധിക്കപ്പെട്ടു. [[നെൽ‌സൺ മണ്ടേല|നെൽ‌സൺ മണ്ഡേല]] ഒളിവിലിരുന്ന് എ.എൻ.സി.യെ നയിച്ചു.
===ഉംഖൊന്തൊ വി സിസ്വെ===
സമാധാനശ്രമങ്ങൽ കൊണ്ട് സമത്വം ലഭിക്കില്ലെന്ന് മനസിലാക്കിയ എ.എൻ.സി.യിലെ ഒരു വിഭാഗം 1961-ൽ ഉംഖൊന്തൊ വി സിസ്വെ എന്ന സായുധസേന രൂപീകരിച്ചു. ("രാഷ്ട്രത്തിന്റെ കുന്തമുന" എന്നാണീ വാക്കിനർത്ഥം) ഇത് "എം.കെ" എന്ന ചുരുക്കപ്പേരിലഋയപ്പെട്ടു <ref>[http://www.sahistory.org.za/topic/umkhonto-we-sizwe-mk SAhistory.org.za] Accessed 2012 July 26.</ref>. സർക്കാരിനെ അട്ടിമറിക്കാനായി മണ്ഡേല ഒളിവിലിരുന്ന് പദ്ധതികൾ തയ്യാറ്ക്കിഅ. എൻ.പി. ക്യാമ്പുകളിൽ ഭീതി വിതയ്ക്കാൻ എം.കെ.യ്ക്ക് കഴിഞ്ഞു. അട്ടിമറി ശ്രമങ്ങൾ സർക്കാർ അറിഞ്ഞു. 1962 ഓഗസ്റ്റ് 5-ന് മണ്ഡേലയെ അറസ്റ്റ് ചെയ്തതൊടെ സ്വാതന്ത്ര്യസമരാവേശം തൽക്കാലത്തേയ്ക്ക് കെട്ടടങ്ങി.<br />
1978-ൽ പി.ഡബ്ലിയു ബോത പ്രസിഡന്റായതോടെ കറുത്തവരുടെ കഷ്ടതകൾ ഇരട്ടിച്ചു. അവർക്ക് കാർഡ് ധരിച്ചുപോലും പുറത്തിറങ്ങാൻ പറ്റാത്തയവസ്ഥയായി. ന്യൂനപക്ഷമായ വെള്ളകാർ ഭൂരിപക്ഷമായ കറുത്തവരെ ഞെക്കിപ്പിഴിഞ്ഞു.
 
==അവലംബം==
"https://ml.wikipedia.org/wiki/ആഫ്രിക്കൻ_നാഷണൽ_കോൺഗ്രസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്