"അഹ്‌ലുബൈത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: simple:Ahl al-Bayt
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: da, de, en, eo, es, fr, he, ja, kk, lv, ms, nl, ps, pt, ru, sl, sq, su, sv, tt പുതുക്കുന്നു: no
വരി 1:
{{prettyurl|Ahl al-Bayt}}
{{ആധികാരത}}
{{ആധികാരികത}}
[[മുഹമ്മദ് നബി|മുഹമമദ് നബിയുടെ]] കുടുംബപരമ്പരക്കാണ് '''അഹ്‌ലുൽ ബൈത്ത്''' എന്നു പറയുന്നത്. '''സയ്യിദ് കുടുംബം''' എന്ന പേരിൽ ഇത് അറിയപ്പെടുന്നു. [[കേരളം|കേരളത്തിലടക്കം]] ലോകത്തിലെ വിവിധ രാജ്യങ്ങളിൽ സയ്യിദ് കുടുംബത്തിന വേരുകൾ ഉണ്ട്. അവർ അനുഗ്രഹിക്കപ്പെട്ടവരാണെങ്കിലും ഇസ്‌ലാമിൽ അവർക്ക് പ്രതേക സ്ഥാനമൊന്നുമില്ല.{{തെളിവ്|2008 മാർച്ച് 8}}.
ഇസ്ലാംമതപ്രവാചകനായ [[മുഹമ്മദ്|മുഹമ്മദിന്റെ]] സന്താനപരമ്പരയിൽപ്പെട്ടവരെ സൂചിപ്പിക്കുന്ന അറബിഭാഷയിലുള്ള പദമാണ് '''അഹ്‌ലുബൈത്ത്'''. വീട്ടുകാർ എന്ന് ഭാഷാർത്ഥമുള്ള ഈ പദം [[ഖുർആൻ|ഖുർആനിലും]] [[ഹദീസ്|ഹദീസുകളിലും]] പ്രയോഗിക്കപ്പെട്ടിട്ടുണ്ട്.<ref name=iranica>http://www.iranica.com/newsite/index.isc?Article=http://www.iranica.com/newsite/articles/unicode/v1f6/v1f6a065.html (ശേഖരിച്ചത് 2009 ഏപ്രിൽ 7)</ref> '''ആലുബൈത്ത്, ആലുന്നബി, ആലുമുഹമ്മദ്, ആലുയാസീൻ''' എന്നീ വാക്കുകളും ഇതേ അർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്നു. '''സാദാത്തുകൾ''' എന്നും '''സയ്യിദുകൾ''' എന്നും ഇവർ അറിയപ്പെടുന്നുണ്ട്. മാന്യൻ, [[മിസ്റ്റർ]] എന്നീ അർത്ഥത്തിൽ സയ്യിദ് എന്ന അറബി വാക്ക് ഉപയോഗിക്കാറുണ്ടെങ്കിലും അഹ്‌ലുബൈത്തിൽപ്പെട്ടവരെ ഇന്നും പൊതുവേ സയ്യിദ് അഥവാ സാദാത്ത് എന്നുതന്നെയാണ് സംബോധന ചെയ്തുവരുന്നത്. കേരളത്തിൽ ഇക്കൂട്ടരെ [[തങ്ങൾ]] എന്നുവിളിക്കുന്നു.{{അവലംബം}}
==കബീല==
മുഹമ്മദ് നബിയുടെ കുടുംബപരമ്പരയിൽപെട്ട ഗോത്രങ്ങൾക്കാണ് കബീല എന്ന് പറയുന്നത്.
[[en:{{Islam-stub|Ahl al-Bayt]]}}
 
[[വർഗ്ഗംവിഭാഗം:ഇസ്ലാമികം]]
മുഹമ്മദിന്റെ കുടുംബത്തിന് ഇസ്ലാം സവിശേഷമായ സ്ഥാനം കല്പിച്ചിട്ടുണ്ട്. നബിക്കും കുടുംബത്തിനുംവേണ്ടി അനുഗ്രഹപ്രാർഥന ചൊല്ലുന്നത് പുണ്യമായി ഇസ്‌ലാംമതവിശ്വാസികൾ കരുതുന്നു. മുഹമ്മദിന്റെ കാലത്തും തുടർന്നും [[സഹാബികൾ]] അഹ്‌ലുബൈത്തിനോട് സ്നേഹപൂർവമാണ് വർത്തിച്ചിരുന്നത്.
 
[[da:Islamiske begreber]]
== ഇന്ത്യയിൽ ==
[[de:Liste islamischer Begriffe auf Arabisch]]
[[യെമൻ|ദക്ഷിണയെമന്]] ഇന്ത്യയും, പ്രത്യേകിച്ച് കേരളവുമായി ഇസ്ലാംമതത്തിന്റെ ആവിർഭാവത്തിനു മുമ്പുതന്നെ വ്യാപാരബന്ധമുണ്ടായിരുന്നതായി ചരിത്രരേഖകളിൽ കാണുന്നു.{{അവലംബം}} [[ഹളർമൗത്ത്|ഹളർമൗത്തിൽ]] നിന്ന് പല ഗോത്രങ്ങളും [[കിഴക്കനാഫ്രിക്ക|കിഴക്കനാഫ്രിക്കൻ]] രാജ്യങ്ങളിലും [[ഇന്തോനേഷ്യ]], [[ഇന്ത്യ]] എന്നീ രാജ്യങ്ങളിലും കുടിയേറിയിട്ടുണ്ട്. ഇതിൽ ഇന്ത്യയിലെത്തിയവർ [[മലബാർ]], [[ഹൈദരാബാദ്]] എന്നിവിടങ്ങളിലാണ് വാസമുറപ്പിച്ചത്. ഹളർമൗത്ത്, [[ഹിജാസ്]], [[ഇറാഖ്]] എന്നിവിടങ്ങളിൽ നിന്ന് അഹ്‌ലുബൈത്തിലെ പ്രമുഖരുടെ മലബാറിലേക്കുള്ള പലായനം ആരംഭിച്ചത് ഹിജ്റ 500-നു (പൊതുവർഷം 1106) ശേഷമാണെന്നാണ് അനുമാനം. ഇമാം മുഹമ്മദ് (സാഹിബ് അൽ-മർബാത്ത്) ബിൻ അലിഖാലി അൽ-കസമിന്റെ (ഹി. 556) പുത്രന്മാരുടെ കാലത്താണ് അന്യനാടുകളിലേക്ക് കുടിയേറ്റം ആരംഭിച്ചതും ഓരോ പിതാവിന്റേയും പേരിൽ ഗോത്രശാഖകളായി അറിയപ്പെടാനിടയായതും.
[[en:Glossary of Islam]]
=== കേരളത്തിലെ തങ്ങൾമാർ ===
[[eo:Islamaj terminoj]]
150-ൽപ്പരം അഹ്ലുബൈത്ത് ഗോത്രശാഖകൾ ഇസ്ലാമികപ്രചാരണത്തിനായി അക്കാലത്ത് പല നാടുകളിലേക്കു പുറപ്പെട്ടു. ഇങ്ങനെ കേരളത്തിലെത്തിയവരാണ് തങ്ങൾ എന്ന സ്ഥാനപ്പേരിലറിയപ്പെട്ടത്. കേരളത്തിലെത്തിയ അഹ്ലുബൈത്ത് ഗോത്രശാഖകളുടെ ഉദ്ഭവം [[ഇമാം മുഹമ്മദ്|ഇമാം മുഹമ്മദിന്റെ]] (സാഹിബ് അൽ-മർബാത്ത്) പുത്രന്മാരായ അലവിയുടേയും അലിയുടേയും സന്താനങ്ങളിൽ നിന്നാണ്.{{അവലംബം}}
[[es:Anexo:Glosario del Islam]]
 
[[fr:Vocabulaire de l'islam]]
കോഴിക്കോടൻ രാജാക്കന്മാരുടെ ഹൈന്ദവജീവിതരീതിയും സംസ്കാരവും ഇസ്ലാമികജീവിതക്രമങ്ങളും തമ്മിൽ സമരസപ്പെടുന്നതാണ് [[ഉത്തര മലബാർ|ഉത്തര മലബാറിന്റെ]] ചരിത്രം. അവിടെയുണ്ടായിരുന്ന ചില ഗ്രാമാധികാരികളേയും ബ്രാഹ്മണരേയും ആശാന്മാരേയും തങ്ങൾമാർ എന്നു വിളിച്ചിരുന്നു. രാജാധികാരങ്ങളുമായി നേരിട്ടു ബന്ധം പുലർത്തിയിരുന്ന ഇത്തരക്കാരുമായി രാജാവിന്റെ അതിഥികൾക്ക് ബന്ധമുണ്ടാവുക സ്വാഭാവികമാണ്. സമൂഹത്തിലെ താഴേതട്ടിലെ ജനസാമാന്യവുമായുള്ള ഇടപെടലുകൾക്കെല്ലാം മുൻപ് വൈവാഹികവും വ്യക്തിപരവുമായ ബന്ധങ്ങൾ അറബികൾക്ക് ഇത്തരക്കാർക്കിടയിലാവും സംഭവിച്ചിട്ടുണ്ടാവുക. അങ്ങനെ ഇസ്ലാംമതം സ്വീകരിക്കപ്പെട്ട 'തങ്ങൾ' സ്ഥാനികളും അവർക്ക് അറബികളുമായുള്ള വിവാഹബന്ധങ്ങളിലുണ്ടായ പുതിയ തലമുറയും അതേ സ്ഥാനപ്പേരുതന്നെ നിലനിർത്തിയതായും കരുതുന്നവരുണ്ട്.{{അവലംബം}}
[[he:אסלאם - מונחים]]
 
[[ja:イスラーム用語一覧]]
[[കണ്ണൂർ]], [[കോഴിക്കോട്]], [[പൊന്നാനി]], [[കൊയിലാണ്ടി]], [[കൊച്ചി]] തീരങ്ങളിൽ കപ്പലിറങ്ങിയവർ [[മമ്പുറം]], [[തിരൂരങ്ങാടി]], [[മലപ്പുറം]], [[വളപട്ടണം]] എന്നിവിടങ്ങളിൽ താമസമാക്കുകയും സാദാത്തുകളുടേയും ശിഷ്യന്മാരുടേയും കുടുംബങ്ങളുമായി വിവാഹ ബന്ധത്തിലേർപ്പെടുകയും ചെയ്തു. കൊയിലാണ്ടിയിലാണ് അഹ്‌ലുബൈത്ത് ഗോത്രങ്ങൾ കൂടുതലായി വസിക്കുന്നത്. ഇവിടെ ദേശീയപാതയ്ക്കു പടിഞ്ഞാറായി 14 ഗോത്രശാഖകളിൽപ്പെട്ടവർ താമസിക്കുന്നുണ്ട്. വടക്കൻ കേരളത്തിലാണ് തങ്ങൾമാർ അധികമായുള്ളത്. തെക്കൻ കേരളത്തിലും പലയിടങ്ങളിലായി അവരുടെ ശാഖകളിൽപ്പെട്ടവർ താമസിക്കുന്നുണ്ട്.
[[kk:Ислам дін сөздігі]]
 
[[lv:Islāma arābu valodas terminu rādītājs]]
കേരളത്തിലെത്തിയ അഹ്‌ലുബൈത്ത് അംഗങ്ങളിൽ പലരും പണ്ഡിതന്മാരും ഗ്രന്ഥകാരന്മാരുമായിരുന്നു. പ്രവാചകകീർത്തനങ്ങളും ക്ഷണികമായ ഐഹികജീവിതത്തിന്റെ നിഷ്ഫലത സൂചിപ്പിക്കുന്ന [[സൂഫി]] ശൈലിയിലുള്ള പ്രാർഥനകളും അദ്ധ്യാത്മികചിന്തകളുമാണ് അവരുടെ രചനകളിലെ പ്രതിപാദ്യം. പ്രസിദ്ധീകരണവിധേയമായിട്ടില്ലാത്ത ഇത്തരം കൃതികളുടെ കൈയെഴുത്തുപ്രതികൾ ഇന്ന് പല പണ്ഡിതന്മാരുടേയും ഗ്രന്ഥശേഖരത്തിലുണ്ട്.{{അവലംബം}}
[[ms:Senarai istilah Islam dalam bahasa Arab]]
 
[[nl:Lijst van islamitische termen in het Arabisch]]
== അവലംബം ==
[[no:Islamsk ordliste]]
{{reflist}}
[[ps:اسلامي وييپانګه]]
 
[[pt:Anexo:Lista de termos islâmicos em árabe]]
[[വർഗ്ഗം:മുഹമ്മദ്]]
[[ru:Исламские термины]]
[[വർഗ്ഗം:ഇസ്ലാമികം]]
[[sl:Seznam islamskih izrazov]]
 
[[sq:Lista e fjalëve në Islam]]
[[ar:أهل البيت]]
[[su:Daptar istilah Islam]]
[[az:Əhli-Beyt]]
[[bssv:Ehli-bejtIslamisk ordlista]]
[[catt:AhlÍslam al-Baytsüznämäse]]
[[cs:Ahl al-bajt]]
[[da:Ahlul Bayt]]
[[de:Ahl al-bait]]
[[diq:Ehlê Beyti]]
[[dv:އަހްލުބައިތުން]]
[[en:Ahl al-Bayt]]
[[fa:اهل بیت]]
[[fi:Ahl al-Bait]]
[[fr:Ahl al-Bayt]]
[[id:Ahlul Bait]]
[[it:Ahl al-Bayt]]
[[jv:Ahlul Bait]]
[[kk:Әһл әл-Байт]]
[[ku:Ehlê Beyt]]
[[ms:Ahlul Bait]]
[[nl:Ahl al-Bayt]]
[[no:Ahl al-Bayt]]
[[pl:Ahl al-Bajt]]
[[pnb:اہل بیت]]
[[ps:اهل بيت]]
[[pt:Ahl al-Bayt]]
[[ru:Ахль аль-Байт]]
[[sh:Ahl al-Bayt]]
[[simple:Ahl al-Bayt]]
[[sl:Ehli Bejt]]
[[sv:Ahl al-Bayt]]
[[tr:Ehli Beyt]]
[[uk:Ахль аль-Байт]]
[[ur:اہل بیت]]
[[uz:Ahl ul-Bayt]]
"https://ml.wikipedia.org/wiki/അഹ്‌ലുബൈത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്