"പാണത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 112.79.41.132 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
വരി 2:
[[കാസർഗോഡ് ജില്ല|കാസർഗോഡു് ജില്ലയിലെ]] [[പനത്തടി ഗ്രാമപഞ്ചായത്ത്|പനത്തടി പഞ്ചായത്തിലെ]] ഒരു ചെറിയ മലയോര പട്ടണമാണു് '''പാണത്തൂർ'''.
 
[[കർണ്ണാടകം|കർണ്ണാടകവുമായി]] അതിർത്തി പങ്കിടുന്ന ഒരു പ്രദേശമാണിതു്. [[കശുവണ്ടി]], [[റബ്ബർ]], [[ഏലം]], [[പുൽത്തൈലം]], [[കവുങ്ങ്|കവുങ്ങു്]] എന്നിവ ഇവിടെ കൃഷിചെയ്യുന്നു. [[ചന്ദ്രഗിരിപ്പുഴ]യുടെകൈവഴിആയപാണത്തൂർപുഴ] ഈ പ്രദേശത്തുകൂടി ഒഴുകുന്നുണ്ടു്. വിനോദസഞ്ചാരകേന്ദ്രമായ [[റാണിപുരതെക്ക്ഇവിടെനിന്നുംനാലുകിലോമീറെർദൂരംഉണ്ട്റാണിപുരം]] പാണത്തൂരിനടുത്താണു്. ഗോത്രവർഗ്ഗക്കാരും, പട്ടികജാതി വിഭാഗങ്ങളും, കുടിയേറ്റ കർഷകരും ഇവിടെ വസിക്കുന്നു.കുടിയേറ്റകർഷകരിൽകൂടുതലും ക്രിസ്ത്യൻസമുദായക്കാരാണ് പാണത്തൂർപള്ളിക്കാൽ ഭാഗങ്ങളിൽനല്ലൊരുവിഭാഗംമുസ്ലിങ്ങളാണ്.നല്ലൊരുവിഭാഗംഹിന്ദുക്കളുംഇവിടെ വസിക്കുന്നുകാസറഗോഡ്ജില്ലയിലെമറ്റു പ്രദേശങ്ങളെഅപേക്ഷിച്ചുഇവിടെയെല്ല
മതസ്ഥരുംഒത്താരുമയോടെ കഴിയുന്നു..ഹിന്ദുക്കളുടെപ്രസിദ്ധമായതീര്താടനകെന്ദ്രമായ തുളുർവനത് ഭാഗവതിക്ഷേത്രവും പാണത്തൂർവലിയജുമാത്പള്ളിയും,സന്റ്മാരിസ്ചർച്ചുംപ്രസിദ്ധമായആരധനകെന്ദ്രങ്ങലാണ്,പ്രസിദ്ധമായതലക്കാവേരി തീര്താടനകെന്ദ്രതിലേക്ക് ഇവിടെനിന്നും വളരെ എളുപ്പത്തിൽഎത്തിച്ചേരാം,,,,ദക്സിനകന്നടയിലെസുള്യ പട്ടണംഇരുപതുകേലോമീറെർ അകലെയാണ് ഇൻഡോസുല്ഫനിന്റെ ദുരിതമനുഭവിക്കുന്ന ഒരു മേഖല കൂടിയാണിത്,പ്ലാന്ടശൻ കോര്പരശന്റെഹെക്ടർ കണക്കിന്കശുമാവിന്തോട്ടം ഇവിടെ കാണാം,കുറെ ഭാഗങ്ങൾകേരളത്തിന്റെയുംകാര്നടകയുടെയും
 
{{അപൂർണ്ണം}}
വനങ്ങലാൽ ചുറ്റിക്കിടക്കുന്നുപൊതുവേ നല്ല കാലാവസ്ഥയാണ്,പനത്തടിപഞ്ചായത്തിലെ തന്നെഏറ്റവുംജനസാന്ദ്രധയുള്ളപ്രദേശങ്ങളിൽ ഒന്നാണിത് പാനതുരിന്റെമുമ്പിൽ വന്പിച്ച വികസന സാധ്യതകലാനുള്ളത്‌
<!--
== അവലംബം ==
"https://ml.wikipedia.org/wiki/പാണത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്