"വൈതോമോ ഗുഹകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഗുഹാ പര്യവേക്ഷണം: - ആധുനിക കാലം
വരി 12:
==ഗുഹാ പര്യവേക്ഷണം==
===ആദ്യ ചരിത്രം===
[[വൈതോമോ ജില്ല|വൈതോമോ ജില്ലയിലുള്ള]] ചുണ്ണന്പുകല്ലുകൾ കൊണ്ടുള്ള പ്രകൃതിദൃശ്യങ്ങൾ 1990 കളുടെ വളരെ ആദ്യത്തിൽ തന്നെ ഗുഹാപര്യവേക്ഷകരുടെ ശ്രദ്ധ വൈതമോവിലേക്ക് ആകർഷിച്ചു. എന്നാൽ പ്രാദേശിക [[മാവോറി മാർഗദർശികളുടെ|മാവോറികളുടെ]] മാർഗദർശനത്തിൽ വളരെ അപൂർവ്വമായി നടന്ന ഈ പര്യവേക്ഷണങ്ങളുടെ അപര്യാപ്തത കണക്കിളെടുത്ത് ഈ ഗുഹകളുടെ നല്ലൊരു ഭാഗവും 1904 ൽ ''[[ദി ക്രൗൺ| ദി ക്രൗണിന്റെ]]'' കീഴിൽ കൊണ്ടുവന്നു<ref name="te ara">{{cite encyclopedia|url=http://www.teara.govt.nz/TheBush/BushAndMountainRecreation/Caving/2/en|title=ഗുഹാ വിനോടസഞ്ചാരം|encyclopedia=([[ടെ ആര - എൻസൈക്ലോപീഡിയ ഓഫ് ന്യൂസിലാണ്ട്]] - ൽ നിന്ന്)}}</ref>.
 
===ആധുനിക കാലം===
ഇന്ന്, എളുപ്പത്തിൽ എത്തിപ്പെടാൻ പറ്റിയ ഗുഹാപ്രദേത്ത് വിനോദസഞ്ചാരികളെ കൊണ്ടുപോകുന്നതിൽ വൈദഗ്ദ്ധ്യം നേടിയ ചെറുതും വലുതുമായ നിരവധി കന്പനികൾ ഇവിടെ പ്രവർത്തിക്കുന്നു. ഇവർ സീസണിൽ ഓരോ മണിക്കൂറിലും നൂറുകണക്കിന് സഞ്ചാരികളെ ഗുഹക്കുള്ളിലേക്കു നയിക്കുന്നു. കൂടാതെ ഗുഹാഭിത്തികളിൽ കയറുന്നതുപോലുള്ള സാഹസിക വിനോദങ്ങൾ തല്പരരായ കുറച്ചു പേർക്കു സാധ്യമാക്കുകയും ചെയ്യുന്നു. വൈതോമോ ഗുഹകളിലേക്കുള്ള സന്ദർശനം ന്യൂസിലാണ്ട് ആട്ടോമൊബൈൽ അസ്സോസിയേഷൻ ''കിവിയിൽ തീർച്ചയായും ചെയ്യേണ്ട കാര്യങ്ങൾ' എന്ന വിഷയത്തിൽ 2007ൽ പ്രസിദ്ധപ്പെടുത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പിൽ 20,000 ൽ അധികം വാഹനസഞ്ചാരികളുടെ പിൻബലത്തിൽ 14-ആം സ്ഥാനം കരസ്ഥമാക്കി<ref name="NZ_Herald_10423289">{{cite news |url=http://www.nzherald.co.nz/nz/news/article.cfm?c_id=1&objectid=10423289 |title=''പീക്സ്, സൗണ്ട്സ്, പാർക്സ് ആൻഡ് ഐലന്റ്സ് ടോപ്സ് ഇൻ കിവി ഐസ്''(Peaks, sounds, parks and islands tops in Kiwi eyes) |author=ഡൈ, സ്റ്റുവർട്ട് |date=10 ഫെബ്രുവരി 2007 |work=[[ദി ന്യൂസിലാണ്ട് ഹെരാൾഡ്]] |accessdate=1 ഡിസംബർ 2011}}</ref>. 2004-ൽ ഇവിടേക്ക് 4,00,000 സഞ്ചാരികൾ വന്നെത്തി<ref name="te ara"/>.
 
==അവലംബം==
"https://ml.wikipedia.org/wiki/വൈതോമോ_ഗുഹകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്