"മക്കൗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 19:
'''''Diopsittaca'''''
}}
തെക്കെ അമേരിക്കയിലെ [[പെറു]] എന്ന രാജ്യത്ത് കാണപ്പെടുന്ന സപ്തവര്‍ണക്കിളിയാണ് '''മക്കൗ'''(Macaw). തത്തക്കുടുംബത്തില്‍ പെട്ട ഇതിനാണ് തത്തകളില്‍ വച്ച് ഏറ്റവും കൂടുതല്‍ നീളമുള്ളത്. പെറുവില്‍ ആമസോണ്‍ നദിയുടെ പോഷക നദിയായ തംബോപാറ്റ(Tambopata) യുടെ കരകളിലാണ് ഇത് കൂട്ടം കൂട്ടമായി താമസിക്കുന്നത്. മഴക്കാടുകളും പുല്‍മൈതാനങ്ങളും ഇവയുടെ മറ്റ് ഇഷ്ട വാസസ്ഥലങ്ങളാണ്.
==ശരീര ഘടന==
ഏഴ് നിറങ്ങളുടെ സമ്മേളനം കൊണ്ട് അതിമനോഹരമാണ് മക്കൗവിന്റെ ശരീരം.അതുകൊണ്ട് തന്നെ 'ചിറകുള്ള മഴവില്ല്' എന്നാണ് മക്കൗ അറിയപ്പെടുന്നത്. മക്കൗവിന്റെ തല മുതല്‍ വാലുവരെ 3 അടിയാണ് നീളം. ചിറകുവിരിച്ചാല്‍ പുറത്തോടു പുറം 2.5 അടി നീളം ഉണ്ട്. ഭാരം ഏകദേശം 1.5 കിലോ വരും. മറ്റു തത്തകളെപ്പോലെ നാല് വിരലുകളാണ് മക്കൗവിനുള്ളത്.ഓരോ കാലിലും നാലെണ്ണം രണ്ടെണ്ണം മുന്പോട്ടും രണ്ടെണ്ണം പുറകോട്ടും.
|