"മക്കൗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) robot Modifying: sr:Ара
വരി 24:
 
==ഭക്ഷണം==
മറ്റുപക്ഷികളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ പ്രത്യേകതയുള്ളതാണ്‌ മക്കൗവിന്റെ ഭക്ഷണ രീതി. പുഴയോരത്തെ നെയ്മണ്ണും പഴങ്ങളുമാണ്‌ ഇവയുടെ പ്രധാന ആഹാരം.പഴത്തിന്റെ മാംസള ഭാകത്തേക്കാള്‍ഭാഗത്തേക്കാള്‍ മക്കൗവിനിഷ്ടം അതിന്റെ വിത്താണ്‌[[വിത്ത്|വിത്താണ്]]. പഴം കൈയ്യില്‍ കിട്ടിയാല്‍ ഉടനെ അത് കറക്കിനോക്കുന്നത് മക്കൗവിന്റെ ഒരു ശീലമാണ്‌. പഴത്തിന്റെ ആക്രിതിയുംആകൃതിയും പഴത്തിനുള്ളില്‍ വിത്തിന്റെ സ്ഥാനവും മറ്റും അറിയാനാണ്‌ ഇങ്ങനെ ചെയ്യുന്നത്. മക്കൗവിന്‌ ഏറെ ഇഷ്ടപ്പെട്ടവയാണ്‌ കാപ്പക്സ്, കോറല്‍ [[ബീന്‍സ്]], കാട്ട് റബ്ബറ്[[റബ്ബര്‍]] തുടങ്ങിയവയുടെ കായ്കള്‍.
 
==ഭക്ഷണം മണ്ണും==
"https://ml.wikipedia.org/wiki/മക്കൗ" എന്ന താളിൽനിന്ന് ശേഖരിച്ചത്