"ത്രികോണമിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ത്രികോണം ചിത്രം
വരി 1:
[[Image:Triangle-001-mattathrigonam.png|right|thumb|300px|മട്ടത്രികോണം]]
ഗണിതശാസ്ത്രത്തിന്റെ ഒരു വിഭാഗമാണ് ത്രികോണമിതി. [[ത്രികോണം|ത്രികോണങ്ങളിലെ]] കോണുകളും വശങ്ങളും തമ്മിലുള്ള ബന്ധങ്ങളുടെ പഠനമാണ് ത്രികോണമിതി. ഈ ഗണിതശാസ്ത്രവിഭാഗത്തില്‍ പ്രധാനമായും ഒരേ തലത്തില്‍ സ്ഥിതി ചെയ്യുന്ന ത്രികോണങ്ങളെപ്പറ്റിയാണ് പറയുന്നത്. ത്രികോണമിതിയുടെ ഈ ശാഖക്ക് [[തല ത്രികോണമിതി]] എന്നു പറയുന്നു. ത്രികോണമിതിയുടെ മറ്റൊരു ശാഖയാണ് [[ഗോളീയ ത്രികോണമിതി]]. ഒരു ഗോളത്തില്‍ സ്ഥിതി ചെയ്യുന്ന ത്രികോണങ്ങളെപ്പറ്റിയുള്ള പഠനങ്ങളാണ് ഈ ശാഖയില്‍.
 
"https://ml.wikipedia.org/wiki/ത്രികോണമിതി" എന്ന താളിൽനിന്ന് ശേഖരിച്ചത്