"തായാട്ട് ശങ്കരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Thayattu Sankaran}}
[[പ്രമാണം:Sankaran Thayat.jpg|200px|ലഘുചിത്രം|തായാട്ട് ശങ്കരൻ]]
പ്രമുഖ മലയാള ഗദ്യ സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായിരുന്നു '''തായാട്ട് ശങ്കരൻ'''(6 ആഗസ്റ്റ് 1926 - 23 മാർച്ച് 1985). 1968 ൽ നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
==ജീവിതരേഖ==
തലശ്ശേരിയിൽ പന്ന്യന്നൂരിൽ തായാട്ട് വീട്ടിൽ ജനിച്ചു. വെള്ളുവ ചന്തു നമ്പ്യാർ,അമ്മ ലക്ഷ്മി അമ്മ കുന്നുമ്മൽ സ്കൂൾ, കതിരൂർ ഹൈസ്കൂൾ, [[ബ്രണ്ണൻ കോളേജ്|തലശ്ശേരി ബ്രണ്ണൻ]] എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്കൂളിലും കോളേജിലും അദ്ധ്യാപകനായി. കോൺഗ്രസ്സിലും പിന്നീട് [[പ്രജാപാർട്ടി]], [[പി.എസ്.പി]] എന്നിവയിൽ പ്രവർത്തിച്ചു. പിന്നീട് ഇടതു പക്ഷ ചിന്താഗതിക്കാരനായി. [[വിപ്ലവം(പത്രം)|വിപ്ലവം]] പത്രത്തിന്റെ ആദ്യ പത്രാധിപരായിരുന്നു. പിന്നീട് [[ദേശാഭിമാനി വാരിക|ദേശാഭിമാനി വാരികയുടെ]] പത്രാധിപരായി.1974 ൽ [[കേരള ഗ്രന്ഥശാലാ സംഘം|കേരള ഗ്രന്ഥശാലാ സംഘത്തിന്റെ]] പ്രസിഡന്റായി. [[പുരോഗമന കലാ സാഹിത്യ സംഘം|പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ]] നേതാവായിരുന്നു. 23 മാർച്ച് 1985 ന് അന്തരിച്ചു.<ref>http://www.keralasahityaakademi.org/sp/Writers/Profiles/THAYATSANKARAN/Html/ThayatSankaranPage.htm</ref>
"https://ml.wikipedia.org/wiki/തായാട്ട്_ശങ്കരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്