"ബറോഡ ക്രിക്കറ്റ് ടീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{PU|Baroda cricket team}}
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ [[വഡോദര]] നഗരത്തെ പ്രതിനിധീകരികുന്ന ടീമാണ് '''ബറോഡ ക്രിക്കറ്റ് ടീം'''. 5 തവണ ഇവർ [[രഞ്ജി ട്രോഫി]] നേടിയിട്ടുണ്ട്. മോത്തി ബാഹ് സ്റ്റേഡിയമാണ് ഈ ടീമിന്റെ ഹോം ഗ്രൗണ്ട്. [[ഗുജറാത്ത്]] സംസ്ഥാനത്തുനിന്നുള്ള 3 ടീമുകളിൽ ഒന്നാണ് ''ബറോഡ ക്രിക്കറ്റ് ടീം''. [[ഗുജറാത്ത് ക്രിക്കറ്റ് ടീം|ഗുജറാത്ത്]], [[സൗരാഷ്ട്ര ക്രിക്കറ്റ് ടീം|സൗരാഷ്ട്ര]] എന്നിവയാണ് മറ്റു രണ്ട് ടീമുകൾ. ബറോഡ ക്രിക്കറ്റ് അസോസിയേഷനാണ് ഈ ടീമിന്റെ നടത്തിപ്പുകാർ.
 
Line 44 ⟶ 45:
 
{{ഫലകം:രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ}}
 
[[en:Baroda cricket team]]
"https://ml.wikipedia.org/wiki/ബറോഡ_ക്രിക്കറ്റ്_ടീം" എന്ന താളിൽനിന്ന് ശേഖരിച്ചത്