"ആന്ധ്രാപ്രദേശ്‌ ക്രിക്കറ്റ് ടീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ആന്ധ്രാപ്രദേ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{PU|Andhra Pradesh cricket team}}
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ [[ആന്ധ്രാപ്രദേശ്‌|ആന്ധ്രാപ്രദേശിനെ]] പ്രതിനിധീകരിക്കുന്ന രണ്ടു ടീമുകളിൽ ഒന്നാണ് '''ആന്ധ്രാപ്രദേശ്‌ ക്രിക്കറ്റ് ടീം''', [[ഹൈദരാബാദ് ക്രിക്കറ്റ് ടീം|ഹൈദരാബാദ് ക്രിക്കറ്റ് ടീമാണ്]] അടുത്തത്. ആന്ധ്രാപ്രദേശിന്റെ തീരമേഖലകളെയാണ് പ്രധാനമായും ഈ ടീം ഉൾക്കൊള്ളുന്നത്. ഇന്ത്യൻ ക്രിക്കറ്റിലെ ''ദക്ഷിണമേഖലയിലാണ്'' ഈ ടീം ഉൾപ്പെടുന്നത്. ഒരു തവണ പോലും [[രഞ്ജി ട്രോഫി]] ഫൈനൽ മത്സരത്തിന് യോഗ്യത നേടാത്തതിനാൽ [[ഇറാനി ട്രോഫി|ഇറാനി ട്രോഫിയിൽ]] ഈ ടീം പങ്കെടുത്തിട്ടില്ല.
==പ്രമുഖ കളിക്കാർ==
Line 11 ⟶ 12:
 
{{ഫലകം:രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമുകൾ}}
 
[[en:Andhra Pradesh cricket team]]
"https://ml.wikipedia.org/wiki/ആന്ധ്രാപ്രദേശ്‌_ക്രിക്കറ്റ്_ടീം" എന്ന താളിൽനിന്ന് ശേഖരിച്ചത്