"പാർക് ഗ്യുൻ ഹൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 58:
യുദ്ധത്തെത്തുടർന്നു തകർന്ന കൊറിയയെ സാമ്പത്തിക ശക്തിയായി മാറ്റിയത് പാർക് ചുങ്-ഹീയായിരുന്നു. പട്ടാള ജനറലായിരുന്ന ഇദ്ദേഹം 1961ൽ നാൽപത്തിനാലാം വയസ്സിൽ പട്ടാളവിപ്ളവത്തിലൂടെ അധികാരം പിടിച്ചെടുക്കുകയായിരുന്നു. 1963ൽ തിരഞ്ഞെടുപ്പു നടത്തി പ്രസിഡൻറ് പദവിക്കു സാധുത നൽകി.
 
1979ൽ തൻറെതന്റെ ചാരസംഘടനയുടെ തലവന്റെതന്നെ വെടിയേറ്റു കൊല്ലപ്പെടുന്നതുവരെ ആ സ്ഥാനത്തു തുടർന്നു. ഹൈയുടെ അമ്മ ഉത്തരകൊറിയയുടെ ചാരന്റെ വെടിയേറ്റ് 1974ൽ കൊല്ലപ്പെടുകയായിരുന്നു.<ref>http://malayalam.yahoo.com/%E0%B4%A6%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%A3-%E0%B4%95%E0%B5%8A%E0%B4%B1%E0%B4%BF%E0%B4%AF-%E0%B4%AE%E0%B5%81%E0%B4%A8%E0%B5%8D-%E0%B4%8F%E0%B4%95%E0%B4%BE%E0%B4%A7%E0%B4%BF%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%AE%E0%B4%95%E0%B4%B3%E0%B5%8D-152402412.html</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പാർക്_ഗ്യുൻ_ഹൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്