"പാർക് ഗ്യുൻ ഹൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Park Geun-hye}}
{{Korean name|പാർക്ക്}}
{{Infobox officeholder
|name = '''പാർക് ഗ്യുൻ ഹൈ'''
Line 55 ⟶ 54:
|mrgye = Sŏndŏkhwa
}}
[[ദക്ഷിണ കൊറിയ|ദക്ഷിണ കൊറിയയിലെ]] പൊതുതെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകയുംആദ്യ 2012 ലെവനിതാ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ സേനുറി പാർട്ടിയുടെ സ്ഥാനാർഥിയുമാണ്പ്രസിഡന്റാണ് '''പാർക് ഗ്യുൻ ഹൈ'''(ജനനം:2 ഫെബ്രുവരി 1952). 2012 ൽ നടന്ന തെരഞ്ഞെടുപ്പിലാണ് അവർ അധികാരത്തിലെത്തിയത്.<ref>http://www.thehindu.com/news/international/park-elected-south-korean-president/article4216847.ece</ref> മുൻ പട്ടാളനേതാവ് [[പാർക് ചുങ്-ഹീ|പാർക് ചുങ്-ഹീയുടെ]] മകളാണ് അറുപതുവയസ്സുള്ള ഗ്യുൻ ഹൈ.
==ജീവിതരേഖ==
യുദ്ധത്തെത്തുടർന്നു തകർന്ന കൊറിയയെ സാമ്പത്തിക ശക്തിയായി മാറ്റിയത് പാർക് ചുങ്-ഹീയായിരുന്നു. പട്ടാള ജനറലായിരുന്ന ഇദ്ദേഹം 1961ൽ നാൽപത്തിനാലാം വയസ്സിൽ പട്ടാളവിപ്ളവത്തിലൂടെ അധികാരം പിടിച്ചെടുക്കുകയായിരുന്നു. 1963ൽ തിരഞ്ഞെടുപ്പു നടത്തി പ്രസിഡൻറ് പദവിക്കു സാധുത നൽകി.
"https://ml.wikipedia.org/wiki/പാർക്_ഗ്യുൻ_ഹൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്