"ഗുരുവായൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

123 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (r2.7.3) (യന്ത്രം ചേർക്കുന്നു: zh:古鲁瓦约奥尔)
(ചെ.)
{{main|ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം}}
<!-- [[ചിത്രം:Guruvayur srikrishna temple.jpg|thumb|250px|right|ഗുരുവായൂർ ക്ഷേത്രത്തിന്റെ മുൻവശം]] -->
[[ദക്ഷിണേന്ത്യ|ദക്ഷിണഭാരതത്തിലെ]] പ്രധാനപ്പെട്ട ഒരു [[ഹിന്ദു|ഹൈന്ദവ]] [[ക്ഷേത്രം|ക്ഷേത്രമാണ്]] '''[[ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം]]'''. ഈ ക്ഷേത്രത്തിൽ [[മഹാവിഷ്ണു]] ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. വിഷ്ണുവിന്റെ ''പൂർണ്ണാവതാര''മായ [[ശ്രീകൃഷ്ണൻ]] എന്ന രൂപത്തിലാ‍ണ് ഗുരുവായൂരിലെ പ്രതിഷ്ഠ. ''പാതാള അഞ്ജനം'' എന്ന വിശിഷ്ടവും അപൂർവ്വവും ആയ കല്ലുകൊണ്ടാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. വിഷ്ണു നാലു കൈകളിൽ [[ശംഖ്]], [[സുദർശന ചക്രം]], [[താമര]], [[ഗദ]] എന്നിവ ധരിച്ചിരിക്കുന്നു.അഹിന്ദുക്കൾക്ക് ഈ ക്ഷേത്രത്തിൽ പ്രവേശനം ഇല്ല.
 
റോഡ്, റെയിൽ മാർഗ്ഗങ്ങളിൽ ഈ ക്ഷേത്രത്തിൽ എത്താം.
 
 
== ഇതും കാണുക ==
*[[ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം]]
== അവലംബം ==
 
692

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1527882" എന്ന താളിൽനിന്ന് ശേഖരിച്ചത്