"ഉത്തരം (നിർമ്മിതി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

41 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
[[File:Bending.svg|frame|right|ഏകതാനമായ് നിന്യസിക്കപ്പെട്ട ഭാരത്താൽ വളയുന്ന(വക്രത) ഉത്തരം]]
==പൊതുവിവരങ്ങൾ==
 
[[കേരളം|കേരളീയ]] ഗൃഹ നിർമാണ രീതിയിൽ രണ്ടു തൂണുകളുടെ ഇടയിൽ കിടക്കുന്ന കെട്ടിടഭാഗം ആണ് '''ഉത്തരം '''. മുകളിൽ നിന്നുള്ള ഭാരം താങ്ങുകയാണ് ഉത്തരങ്ങളുടെ ധർമ്മം. കെട്ടിടങ്ങൾ, [[പാലം|പാലങ്ങൾ]] എന്നിവയുടെ മുകളിൽ നിന്നുള്ള ഭാരം താങ്ങി അത്തരം ഭാരം ചുമരുകളോ തൂണുകളോ വഴി താഴോട്ടെത്തിക്കുകയാണ് ഉത്തരങ്ങളുടെ പ്രധാന ധർമം. പുരാതന വാസ്തുശില്പങ്ങളിൽ മരവും കല്ലുമാണ് ഇതിന് ഉപയോഗിച്ചിരുന്നത്. മരം ഇന്നും ഉപയോഗിച്ചുവരുന്നു. കല്ലിന്റെ വലിവു ശക്തി കുറവായതുകാരണം ഉത്തരത്തിനായി കൂടുതൽ ഉപയോഗിച്ചുവരുന്നില്ല.
222

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1516282" എന്ന താളിൽനിന്ന് ശേഖരിച്ചത്