"കിളിപ്പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

നോട്ടീസ്
വരി 1:
{{ആധികാരികത}}
കവിയുടെ അഭ്യർത്ഥന മാനിച്ച് കിളി കഥ പറയുന്ന രീതിയിൽ എഴുതപ്പെട്ടിരിക്കുന്ന കാവ്യങ്ങളെയാണ് '''കിളിപ്പാട്ടുകൾ''' എന്നറിയപ്പെടുന്നത്. ഭാഷാപിതാവായ [[എഴുത്തച്ഛൻ|എഴുത്തച്ഛന്റെ]] കൃതികൾ കിളിപ്പാട്ടുകളാണ്. ശാരികപ്പൈതലിനെ വിളിച്ചുവരുത്തി ഭഗവൽക്കഥകൾ പറയാനാവശ്യപ്പെടുന്ന രീതിയിലുള്ള രചനയാണിത്. കിളിപ്പാട്ടു പ്രസ്ഥാനം എന്ന പേരിലാണ് ഇതറിയപ്പെടുന്നത്.
 
"https://ml.wikipedia.org/wiki/കിളിപ്പാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്