"പ്രേം പൂജാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
| music = [[ഉത്തം സിംഗ്]]
| lyrics = [[ഒ.എൻ.വി. കുറുപ്പ്]]
| cinematography = ദിനേശ്കെ.പി. ബാബുനമ്പ്യാതിരി
| editing = കെഎം.പിഎസ്. നമ്പ്യാതിരിമണി
| studio = ഗായത്രി സിനിമ
| distributor =
വരി 26:
| gross =
}}
[[ഹരിഹരൻ (സം‌വിധായകൻ)|ഹരിഹരൻ]] സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''പ്രേം പൂജാരി'''''. [[കുഞ്ചാക്കോ ബോബൻ]], [[ശാലിനി (നടി)|ശാലിനി]], [[വിനീത്]] എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹരിഹരന്റെ കഥയ്ക്ക് ഡോ. ബോലകൃഷ്ണനാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. [[ബോളിവുഡ്]] സംഗീതസംവിധായകനായ [[ഉത്തം സിംഗ്]] ആണ് സംഗീതത്തിന് പ്രാധാന്യമുള്ള ഈ ചിത്രത്തിൽ [[ഒ.എൻ.വി. കുറുപ്പ്]] എഴുതിയ വരികൾക്ക് ഈണമിട്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ-ശാലിനി താരജോഡി ഒന്നിച്ച മൂന്നാമത്തെ ചലച്ചിത്രം കൂടിയാണിത്.
 
== അഭിനേതാക്കൾ ==
"https://ml.wikipedia.org/wiki/പ്രേം_പൂജാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്