"ആയത്തുല്ല ഖുമൈനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: sco:Ruhollah Khomeini
No edit summary
വരി 4:
| honorific-prefix= Grand Ayatollah
|native_name = روح‌الله خمینی
| name = റൂഹുള്ളാ മൂസാവി ഖുമൈനി
| name = Ruhollah Moosavi Khomeini
| birth_date = {{Birth date|1900|9|24|df=y}}
| birth_place = [[Khomein]], [[Markazi Province]], [[Iran]]
വരി 32:
 
== വിപ്രവാസ ജീവിതം ==
ഷാ ഭരണകൂടത്തിനെതിരായ നിശിതവിമർശം തുടർന്നു കൊണ്ടിരുന്ന ഖുമൈനി 11 മാസത്തേക്ക്‌ [[തുർക്കി|തുർക്കിയിലേക്കും]] തുടർന്ന് [[ഇറാഖ്|ഇറാഖിലേക്കും]] നാടു കടത്തപ്പെട്ടു. ഇറാഖിലെ ശിയാ പുണ്യകേന്ദ്രമായ [[നജഫ്‌]] ശാ ഭരണകൂടത്തിനെതിരായ ഭാവി പ്രവർത്തനങ്ങൾക്കുള്ള കേന്ദ്രമായി തെരെഞ്ഞെടുത്ത ഖുമൈനി 13 വർഷങ്ങൾക്കു ശേഷം [[കുവൈത്ത്|കുവൈത്തിലേക്ക്‌]] തിരിച്ചെങ്കിലും കുവൈത്ത്‌ തങ്ങളുടെ മണ്ണിൽ പ്രവേശിക്കുന്നതിൽ നിന്നും ഖുമൈനിയെ തടഞ്ഞു. തുടർന്ന് സ്വന്തം പുത്രനായ [[അഹ്‌മദ്‌ ഖുമൈനി]]യുമായി കൂടിയാലോചിച്ച്‌ [[പാരീസ്|പാരീസിലേക്ക്‌]] യാത്ര തിരിച്ചു. 1978 ഒക്റ്റോബർഒക്ടോബർ 6ന്‌ അദ്ദേഹം പാരീസിലെത്തി. പാരീസിന്റെ പ്രാന്തപ്രദേശത്തുള്ള നോഫെൽ ലെ ഷാതിലെ ഒരു ഇറാനിയുടെ വീട്ടിൽ താമസമാരംഭിച്ചു. യാതൊരു വിധ രാഷ്ട്രീയ പ്രവർത്തനങ്ങളിലും ഏർപ്പെടരുതെന്ന ഫ്രഞ്ച്‌ പ്രസിഡൻറിന്റെ ആവശ്യം ഖുമൈനി ധീരമായി നിരാകരിച്ചു. ഈ തരത്തിലുള്ള ഇടപെടലുകൾ ഫ്രാൻസിന്റെ ജനാധിപത്യ അവകാശവാദങ്ങളുമായി ഒട്ടും യോജിക്കുന്നില്ലെന്ന് ഖുമൈനി തുറന്നടിച്ചു.
 
പാരീസിൽ ഇമാം ഖുമൈനി താമസിച്ചിരുന്ന നാലു മാസം നോഫെൽ ലെഷാതെയെ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധാ കേന്ദ്രമാക്കിത്തീർത്തു.
"https://ml.wikipedia.org/wiki/ആയത്തുല്ല_ഖുമൈനി" എന്ന താളിൽനിന്ന് ശേഖരിച്ചത്