"ഉക്രൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.5.4) (യന്ത്രം പുതുക്കുന്നു: pam:Ukranya
No edit summary
വരി 92:
[[പ്രമാണം:Verkhovna Rada Ukrainy.jpg|thumb|ഉക്രെയിൻ പാർലമെന്റ്]]
 
സമശീതോക്ഷ്ണ മേഖലയിലാണ് ഉക്രെയിൻ സ്ഥിതിചെയ്യുന്നത്. [[അത്‌‌ലാന്തിക്|അത്‌‌ലാന്തിക്കിൽ]] നിന്നുള്ള നീരാവി സമ്പൂർണവും സാമാന്യം ഉയർന്ന താപനിലയിലയിലുള്ളതുമായ കാറ്റുകൾ വീസുന്നത് ശീതകാലത്ത് ഉക്രെയിനിന്റെ പശ്ചിമഭാഗത്ത് ശൈത്യത്തിന്റെ കാഠിന്യം കുറയുന്നതിനു കാരണമായിത്തീരുന്നു. കിഴക്കൻ ഭാഗങ്ങളിൽ വടക്കുള്ള ഉച്ചമർദ മേഖലയുടെ സ്വാധീനത മൂലം ശൈത്യം താരതമ്യേന കൂടുതലയിരിക്കും. ഉഷ്ണകാലത്തു കിഴക്കൻ ഭാഗങ്ങളിൽ തരതമ്യേന കൂടുതലായും പടിഞ്ഞാറു സമീകൃതമായും ചൂടനുഭവപ്പെടുന്നു. ആണ്ടിൽ രണ്ടോമൂന്നോ ഹ്രസ്വമായ മഴക്കാലങ്ങൾ ഉണ്ടായിരിക്കും; ഗ്രീഷ്മകാലത്തും വർഷപാതമുണ്ടാകാം. ജൂൺ-ജൂലൈ മാസങ്ങളിലാണ് മഴ പെയ്യുന്നത്. നവമ്പറിലുംനവംബറിലും ഡിസമ്പർഡിസംബർ ആദ്യപാദത്തിലും മഞ്ഞുവീഴ്ച്ച സാധാരണമാണ്. [[കാർപേത്തിയൻ]] ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ ഹിമപാദം ഉണ്ടാവുന്നത്.<ref name="men‍">Mal Encyclopedia vol IV page 564</ref>
 
[[ക്രിമിയ|ക്രിമിയയുടെ]] തെക്കുഭാഗത്ത് [[മെഡിറ്ററേനിയൻ കാലാവസ്ഥ]] അനുഭവപ്പെടുന്നു; വരണ്ട [[ഗ്രീഷ്മകാലം|ഗ്രീഷ്മകാലവും]] 40 മുതൽ 60 വരെ സെ. മീ. മഴപെയ്യുന്ന ശൈത്യ കാലവുമാണുള്ളത്. ശൈത്യകാലം പൊതുവെ കാഠിന്യം കുറഞ്ഞതാണ്. ഈ ഭാഗത്തു മഞ്ഞ് പെയ്യുന്നില്ല.<ref name="men‍"/>
"https://ml.wikipedia.org/wiki/ഉക്രൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്