"അന്താരാഷ്ട്ര ഭൂഭൗതിക വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: nn:Det internasjonale geofysiske året
No edit summary
വരി 1:
{{prettyurl|International Geophysical Year}}
[[ഭൂമി|ഭൂമിയുടെ]] ഭൌതിക സവിശേഷതകൾ, [[അന്തരീക്ഷം]], ഭൂസൌരബന്ധങ്ങൾ എന്നിവയെപ്പറ്റി ഗാഢമായ [[ഗവേഷണം|ഗവേഷണപഠനങ്ങൾ]] നടത്താൻ വിനിയോഗിക്കപ്പെട്ട അന്താരാഷ്ട്ര ശാസ്ത്രീയ സഹകരണവർഷമാണ് '''അന്താരാഷ്ട്ര ഭൂഭൗതിക വർഷം'''. 1957 ജൂലൈ. 1-ന് തുടങ്ങി, 1958 ഡിസമ്പർഡിസംമ്പർ 31-ന് അവസാനിച്ചു. പ്രസ്തുതവർഷത്തിൽ സൂര്യകളങ്കങ്ങളുടെ എണ്ണം പരമാവധി വർധിക്കും എന്നതായിരുന്നു ഭൂഭൌതിക ഗവേഷണത്തിൽ അന്താരാഷ്ട്രസഹകരണത്തിനായി ഈ വർഷംതന്നെ തെരഞ്ഞെടുക്കപ്പെടാൻ കാരണം. ഓരോ പതിനൊന്നു വർഷം കൂടുമ്പോഴും ഇത്തരം ''സൂര്യകളങ്കാവർത്തനം'' (Sunspot cycle) സംഭവിക്കുന്നു. ഭൂമിയുമായി ഏറ്റവും അടുത്തുനിൽക്കുന്ന നക്ഷത്രമായ [[സൂര്യൻ|സൂര്യനാണ്]] ഭൂതലത്തിന്റെ ജീവന്റെ പ്രഭവങ്ങൾക്കും മറ്റു ഭൌതിക പ്രതിഭാസങ്ങൾക്കും കാരണമായി വർത്തിക്കുന്നത്. അതിനാൽ ഭൂസൌരബന്ധങ്ങളെപ്പറ്റിയുള്ള പഠനങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്നു.
 
==നിരീക്ഷണ കേന്ദ്രങ്ങൾ==
"https://ml.wikipedia.org/wiki/അന്താരാഷ്ട്ര_ഭൂഭൗതിക_വർഷം" എന്ന താളിൽനിന്ന് ശേഖരിച്ചത്