"ഓസ്ട്രേലിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (Robot: Modifying tl:Australia to tl:Australya
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: bxr:Австрали; സൗന്ദര്യമാറ്റങ്ങൾ
വരി 47:
വടക്ക് [[ചെക്ക് റിപ്പബ്ലിക്ക്|ചെക്ക് റിപ്പബ്ലിക്കും]] [[ജർമനി|ജർമനിയും]], കിഴക്ക് [[ഹംഗറി|ഹംഗറിയും]] [[സ്ലൊവേക്യ|സ്ലൊവേക്യയും]], തെക്ക് [[സ്ലൊവേനിയ|സ്ലൊവേനിയയും]] [[ഇറ്റലി|ഇറ്റലിയും]], പടിഞ്ഞാറ് ഭാഗത്തായി [[സ്വിറ്റ്സർലാന്റ്|സ്വിറ്റ്സർലാന്റും]] [[ലിക്റ്റൻ‌സ്റ്റൈൻ|ലിക്റ്റൻ‌സ്റ്റൈനും]]സ്ഥിതി ചെയ്യുന്നു. ഓസ്ട്രേലിയയുടെ അതിർത്തിർത്തി 83855 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നു . [[ആൽപ്സ്]] പർവ്വതത്തിന്റെ സാന്നിധ്യം മൂലം ഓസ്ട്രേലിയയുടെ ഭൂപ്രദേശങ്ങളിൽ കൂടുതലും പർവ്വതപ്രദേശങ്ങളാണ്. രാജ്യത്തിന്റെ 32% മാത്രമാണ് 500 മീറ്ററിൽ താഴെ സ്ഥിതിചെയ്യുന്നത്.ഏറ്റവും ഉയർന്ന സ്ഥലം 3798 മീറ്റരും.<ref name="CIA">{{cite web|url=https://www.cia.gov/library/publications/the-world-factbook/geos/au.html|title=The World Factbook – Austria|date=14 May 2009|work=Central Intelligence Agency|accessdate=31 May 2009| archiveurl= http://web.archive.org/web/20090610113837/https://www.cia.gov/library/publications/the-world-factbook/geos/AU.html| archivedate= 10 June 2009 | deadurl= no}}</ref> <br />
രാജ്യത്ത് ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷ പ്രാദേശിക ഭാഷയായ [[ജർമൻ ഭാഷ]]യുടെ വകഭേദമായ [[ആസ്ട്രോ-ഭവേറിയൻ ഭാഷ]]യാണ്.<ref name="Language">{{cite web |url=http://www.statistik.at/web_de/static/bevoelkerung_2001_nach_umgangssprache_staatsangehoerigkeit_und_geburtsland_022896.pdf|title=Die Bevölkerung nach Umgangssprache, Staatsangehörigkeit und Geburtsland|publisher=Statistik Austria|accessdate=17 November 2010 | archiveurl= http://web.archive.org/web/20101113171636/http://www.statistik.at/web_de/static/bevoelkerung_2001_nach_umgangssprache_staatsangehoerigkeit_und_geburtsland_022896.pdf| archivedate= 13 November 2010 | deadurl= no}}</ref> എങ്കിലും ജർമ്മൻ ഭാഷയാണ് രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ.<ref name="Britannica">{{cite web|url=http://www.britannica.com/EBchecked/topic/44183/Austria|title=Austria|date=31 May 2009|work=Encyclopædia Britannica|publisher=Encyclopædia Britannica Online|accessdate=31 May 2009| archiveurl= http://web.archive.org/web/20090419153631/http://www.britannica.com/EBchecked/topic/44183/Austria| archivedate= 19 April 2009 | deadurl= no}}</ref> മറ്റ് ഭാഷകൾ [[ബർഗ് ലാന്റ് ക്രൊയേഷ്യൻ]], [[ഹംഗേറിയൻ ഭാഷ]],[[സ്ലൊവീൻ]].<ref name="CIA"/><br />
== ചരിത്രം ==
തെക്കൻ എന്നർത്ഥമുള്ള ഓസ്‌ട്രാലിസ് എന്ന ലത്തീൻ വാക്കിൽ നിന്നാണ് ഓസ്ട്രേലിയയുടെ പിറവി. തെക്കെവിടെയോ അജ്ഞാതമായ ഒരു രാജ്യമുണ്ടെന്ന് പുരാതനകാലം തൊട്ട് പാശ്ചാത്യർ വിശ്വസിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ ഓസ്ട്രേലിയൻ വൻകര കണ്ടെത്തിയപ്പോൾ ഡച്ചുകാരാണ് ഓസ്ട്രേലിയ എന്ന പേര് ഉപയോഗിച്ചു തുടങ്ങിയത്. ന്യൂ ഹോളണ്ട് എന്നു വിളിക്കപ്പെട്ടുവെങ്കിലും ഓസ്ട്രേലിയക്കാണ് സ്വീകാര്യത കിട്ടിയത്. 1824-ൽ ബ്രിട്ടീസ്ഗ് ഗവണ്മെന്റ് ആ പേര് ഔദ്യോകികമായി അംഗീകരിച്ചു. 40,000 കൊല്ലം മുമ്പ് തെക്കു കിഴക്കൻ ഏഷ്യയിൽ നിന്നും കുടിയേറിയ ജനവിഭാഗമാണ് ഓസ്ട്രേലിയയിലെ ആദ്യമനുഷ്യർ. യൂറോപ്യന്മാരുടെ വരവിനു മുമ്പ് ഇവിടെയുണ്ടായിരുന്ന ആദിമജനതയെ ആബെറിജെനി എന്ന പദം കൊണ്ടാണ് പൊതുവെ സൂചിപ്പിക്കുന്നത്. എന്നാൽ സമീപകാലത്തായി തദ്ദേശീയ ഓസ്ട്രേലിയക്കാർ (Indegenous Australians) എന്ന വാകിനാണ് സ്വീകാര്യതയുള്ളത്.<ref name="test1">{{cite book |title= ലോകരാഷ്ട്രങ്ങൾ |publisher= ഡി.സി. ബുക്സ് |year= 2007 |month= ഏപ്രിൽ |isbn= 81-264-1465-0 }}</ref>.<br />
ഡച്ച് നാവികനായ വിലെം ജാൻസൂൺ ആണ് ഓസ്ട്രേലിയ വൻകര കണ്ടെത്തിയ ആദ്യ യൂറോപ്യൻ (1606). ഡച്ച്, ഫ്രഞ്ച്, ഇംഗ്ലീഷ് പര്യവേക്ഷകർ ആ പാത പിന്തുടർന്നെങ്കിലും ഓസ്ട്രേലിയയിൽ സ്ഥിരം കേന്ദ്രങ്ങൾ ആരംഭിച്ചില്ല. 1770 ഏപ്രിൽ 20 തെക്ക് കിഴക്കൻ ഓസ്ട്രേലിയയിലെ ബോട്ടണി ബേയിൽ ഇറങ്ങിയ ക്യാപ്റ്റൻ ജയിസ് കുക്ക് ആണ് കോളനിവതക്രണത്തിന് തുടക്കം കുറിച്ചത്. കിഴക്കൻ തീരപ്രദേശത്തിന് ന്യൂ സൗത്ത് വെയിത്സ് എന്നു പേരിട്ട കുക്ക് അവിടം ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വജകയായി പ്രഖ്യാപിച്ചു.ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ പാർപ്പികാൻ അമേരിക്കൻ കോളനികൾ നഷ്ടപ്പെട്ടത്തിനാൽ ഇടമില്ലാതെ വിഷമിക്കുകയായിരുന്നു ബ്രിട്ടൺ. ഓസ്ട്രേലിയയെ പീനൽകോളനിയാക്കാൻ അവർ തീരുമാനിച്ചു. 1787 മെയ് 13-ന് കുറ്റവാളികളെ കുത്തിനിറച്ച 11 കപ്പലുകൾ പോർട്ട്സ്മിത്തിൽ നിന്നും പുറപ്പെട്ടു. 1788 ജനുവരി 26-ന് ന്യൂ സൗത്ത് വെയിത്സിലെ പോർട്ട് ജാക്സണിൽ ആദ്യത്തെ കുറ്റവാളി കോളനി ആരംഭിച്ചു. ഈ ദിവസമായി ഓസ്ട്രേലിയ ആചരിക്കുന്നത്.<br />
സ്വർണ്ണം കണ്ടെത്തിയതിനെത്തുടർന്ന് 1850-കളീൽ ഓസ്ട്രേലിയയിലേക്ക് യുറോപ്യൻ കുടിയേറ്റമാരംഭിച്ചു. 1855-90 കാലഘട്ടത്തിൽ ആറ് കോളനികൾക്കും ബ്രിട്ടൺ ഉത്തരവാദിത്തഭരണം നൽകി. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായി നിന്നുകൊണ്ടുള്ള സ്വയംഭരണാധികാരമായിരുന്നു ഇത്. വിദേശകാര്യം, പ്രതിരോധം, കപ്പൽ ഗതാഗതം എന്നിവ ബ്രിട്ടന്റെ നിയന്ത്രണത്തിലായിരുന്നു. നീണ്ടകാലത്തെ ചർച്ചകൾക്കും വോട്ടിങ്ങിനും ശേഷം 1901 ജനുവരി ഒന്നിന് കോളനികളുടെ ഫെഡറേഷൻ രൂപവത്കരിച്ചു. കോമൺവെൽത്ത് ഓഫ് ഓസ്ട്രേലിയ എന്ന ഈ രാജ്യം ബ്രിട്ടന്റെ ഡൊമിനിയനായിരുന്നു. 1901 മുതൽ 1927 വരെ [[മെൽബോൺ]] ആയിരുന്നു തലസ്ഥാനം. അതിനുശേഷം [[കാൻബെറ]] തലസ്ഥാനമാക്കി. [[രണ്ടാം ലോക മഹായുദ്ധം|രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം]] ഓസ്ട്രേലിയ വൻതോതിലുള്ള കുടിയേറ്റം പ്രോത്സാഹിപ്പിച്ചു. 1970-കളിൽ 'വൈറ്റ് ഓസ്ട്രേലിയ' നയവും ഉപേക്ഷിച്ചതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ അങ്ങോട്ടു പ്രവഹിച്ചു. രണ്ടാം ലോക മഹായുദ്ധകാലം മുതൽ അമേരിക്ക ഓസ്ട്രേലിയുയടെ അടുത്ത സുഹൃത്തായി മാറി. 1986-ൽ ഓസ്ട്രേലിയ ആക്ട് അനുസരിച്ച് ഓസ്ട്രേലിയൻ സംസ്ഥാനങ്ങളിൽ ബ്രിട്ടണുള്ള പങ്കും ലണ്ടനിലെ പ്രിവി കൗൺസിലിൽ അപ്പീൽ ഹർജികൾ നൽകുന്നതും അവസാനിപ്പിച്ചു. എന്നാൽ ഇപ്പോഴും ബ്രിട്ടീഷ് രാജ്ഞിയെയാണ് രാഷ്ട്രമേധാവിയായി ഓസ്ട്രേലിയ അംഗീകരിച്ചിട്ടുള്ളത്. റിപ്പബ്ലിക് സ്ഥാപിക്കാനുള്ള നിർദ്ദേശം 1999-ൽ ഹിതപരിശോധനയിൽ നേരിയ ഭൂരിപക്ഷത്തിൽ തിരസ്കരിക്കപ്പെട്ടു.
 
== ഇതും കാണുക ==
വരി 71:
<!--Interwiki-->
 
== അവലംബം ==
{{reflist}}
 
വരി 113:
[[br:Aostralia]]
[[bs:Australija]]
[[bxr:Австрали]]
[[ca:Austràlia]]
[[cdo:Ó̤-ciŭ]]
"https://ml.wikipedia.org/wiki/ഓസ്ട്രേലിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്