"നല്ല ശമരിയാക്കാരന്റെ ഉപമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 14:
==വിലയിരുത്തൽ==
[[ചിത്രം:Aime-Morot-Le-bon-Samaritain.JPG|thumb|200px|right|"നല്ല ശമരിയാക്കാരൻ", ഫ്രെഞ്ച് ചിത്രകാരൻ എയ്മേ മൊറോട്ടിന്റെ സങ്കല്പത്തിൽ]]
യാഥാസ്ഥിതികയഹൂദർ അവജ്ഞയോടെ വീക്ഷിച്ചിരുന്ന [[ശമരിയർ|ശമരിയാക്കാരിൽ]] ഒരുവനെ ഈവിധം നന്മസ്വരൂപനായി ചിത്രീകരിച്ചത് [[യേശുക്രിസ്തു|യേശുവിന്റെ]] യഹൂദശ്രോതാക്കളെ അമ്പരപ്പിച്ചിരിക്കണം. വ്യവസ്ഥാപിതമായ പ്രതീക്ഷകളെ തകിടം മറിക്കുംവിധമുള്ള യേശുവിന്റെ പ്രകോപനപരമായ പ്രബോധനശൈലിയുടെ ഉദാഹരണമാണ് ഈ അന്യാപദേശം.
ഈ കഥയുടെ ലാളിത്യവും [[സൗന്ദര്യം|സൗന്ദര്യവും]] നൂറ്റാണ്ടുകളിലൂടെ ചിത്രകാരന്മാരേയും, ശില്പികളേയും, കവികളേയും ആകർഷിച്ചിട്ടുണ്ട്. അപരിചതനെ സഹായിക്കുന്നവൻ എന്ന അർത്ഥമുള്ള "നല്ല ശമരിയാക്കാരൻ" എന്ന പ്രയോഗത്തിന്റെ സ്രോതസ്സ് ഈ കഥയാണ്. ആശുപത്രികൾക്കും, ജീവകാരുണ്യസ്ഥാപനങ്ങൾക്കും നല്ല ശമരിയാക്കാരന്റെ പേരിടുക പതിവാണ്.
|