"നല്ല ശമരിയാക്കാരന്റെ ഉപമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 1:
[[ചിത്രം:Vincent Willem van Gogh 022.jpg|thumb|200px|right|[[വിൻസന്റ് വാൻഗോഗ്|വിൻസന്റ് വാൻഗോഗിന്റെ]] "നല്ല ശമരിയാക്കാരൻ"]]
[[യേശുക്രിസ്തു|യേശുക്രിസ്തുവിന്റെ]] പ്രസിദ്ധമായ ഒരു അന്യാപദേശത്തിൽ, നിസ്വാർത്ഥമായ പരസ്നേഹഭാവത്തിന്റെ മാതൃകയായി പ്രത്യക്ഷപ്പെടുന്ന വ്യക്തിയാണ് '''നല്ല ശമരിയാക്കാരൻ'''. [[പുതിയനിയമം|പുതിയനിയമത്തിലെ]] [[സുവിശേഷങ്ങൾ|ചതുർസുവിശേഷങ്ങളിൽ]] ഒന്നായ [[ലൂക്കാ എഴുതിയ സുവിശേഷം|ലൂക്കായുടെ സുവിശേഷത്തിൽ]] മാത്രമാണ് ഈ കഥ കാണുന്നത്.
==പാഠം==
[[തനക്ക്|എബ്രായബൈബിളിൽ]] [[ലേവ്യർ|ലേവ്യരുടെ പുസ്തകത്തിലെ]] "നിന്നപ്പോലെ നിന്റെ അയൽക്കാരയേയും സ്നേഹിക്കുക" എന്ന പ്രബോധനത്തിന്റെ പശ്ചാത്തലത്തിൽ, "ആരാണ് എന്റെ അയൽക്കാരൻ?" എന്ന ചോദ്യത്തിനു മറുപടി പറയുമ്പോഴാണ് [[യേശുക്രിസ്തു|യേശു]] പ്രസിദ്ധമായ ഈ ഉപമ പറഞ്ഞത്.
|