"കാഞ്ചീപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ar, bpy, ca, de, es, fi, fr, hi, it, ja, ko, mr, new, nl, nn, no, or, pam, pl, ru, sa, simple, sv, ta, te, vi, war, zh; സൗന്ദര്യമാറ്റങ്ങൾ
വരി 63:
[[തമിഴ്നാട്|തമിഴ്നാട്ടിലെ]] [[കാഞ്ചീപുരം ജില്ല|കാഞ്ചീപുരം ജില്ലയുടെ]] ആസ്ഥാനനഗരമാണ് '''കാഞ്ചീപുരം'''(காஞ்சிபுரம்). പാലാർ നദിയുടെ പോഷകനദിയായ വേഗാവതി നദീതീരത്ത് സ്ഥിതിചെയ്യുന്ന ഈ നഗരം എ. ഡി നാലാം നൂറ്റാണ്ടുമുതൽ ഒൻപതാം നൂറ്റാണ്ടുവരെ [[പല്ലവർ|പല്ലവരുടെ]] തലസ്ഥാനനഗരമായിരുന്നു. [[ദിവ്യദേശങ്ങൾ]] എന്നറിയപ്പെടുന്ന വിഷ്ണു പ്രതിഷ്ഠയായുള്ള 108 ക്ഷേത്രങ്ങളിൽ പതിനാലെണ്ണം ഈ നഗരത്തിലാണ് സ്ഥിതിചെയ്യുന്നത്. കാഞ്ചീപുരം പട്ടിനും പ്രശസ്തമാണ് ഈ നഗരം.
 
[[വർഗ്ഗം:തമിഴ്നാട്ടിലെതമിഴ്‌നാട്ടിലെ പട്ടണങ്ങൾ]]
 
[[ar:كانتشيبورام]]
"https://ml.wikipedia.org/wiki/കാഞ്ചീപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്