"ശാസ്ത്രി - സിരിമാവോ ഉടമ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11:
5. ഈ ഉടമ്പടി ഒപ്പുവച്ച് 15 വർഷത്തിനകം [[ഇന്ത്യൻ സർക്കാർ]] അർഹരായവരെയെല്ലാം പുനരധിവസിപ്പിക്കുക.<ref>http://pact.lk/29-october-1964/</ref>
==ഇന്ത്യൻ തമിഴർ ശ്രീലങ്കയിൽ==
1830 കളിൽ [[ഡച്ച്|ഡച്ചുകാരും]] ബ്രിട്ടീഷുകാരും ഇന്ത്യൻ തമിഴ് വംശജരെ ശ്രീലങ്കയിൽ തോട്ടം തൊഴിലിനായി എത്തിച്ചു. ആദ്യ കാലങ്ങളിൽ ഇവർ കാപ്പിത്തോട്ടങ്ങളിൽ ജോലി നോക്കി. പിന്നീട് കാപ്പിത്തോട്ടങ്ങൾ തേയിലത്തോട്ടങ്ങളാക്കി മാറ്റി. 1850 കളിൽ ബ്രിട്ടീഷുകാരുടെ നേതൃത്വത്തിൽ റോഡുകളും റെയിൽപാതകളും നിർമ്മിക്കുവാൻ കൂടുതൽ ആളുകളെ എത്തിച്ചു. പത്തൊൻപതാം നൂറ്റാണ്ടായപ്പോഴേക്കും വർഷം ശരാശരി 40000 ത്തോളം ആളുകൾ എത്തിച്ചേരുവാൻ തുടങ്ങി. പിന്നീട് എണ്ണത്തിൽ വളർച്ചയുണ്ടായെങ്കിലും 1950 ആയപ്പോഴേക്കും കൂടുതൽ അളുകളെ അയയ്ക്കാൻ ഇന്ത്യ വിസമ്മതിച്ചു. ഇത്തരത്തിലെത്തിച്ചേർന്നവർ 120 വർഷങ്ങളായി അവിടെയുണ്ട്. ലങ്കക്കാർ മടിയന്മാരാണെന്നും തോട്ടം തൊഴിലിന് ഇന്ത്യൻ തൊഴിലാളികൾ തന്നെ വേണമെന്നും [[ബ്രിട്ടീഷ്‌|ബ്രിട്ടീഷുകാർ]] വാദിച്ചു. യാഥാർത്ഥ്യത്തിൽ വേതനം കുറവായതിനാലും ജോലി വ്യവസ്ഥകൾ ഗുണകരമല്ലാതിരുന്നതിനാലുമാണ് ലങ്കൻ തൊഴിലാളികൾ ജോലി ചെയ്യുവാൻ മടിച്ചത്. തേയിലത്തോട്ടങ്ങളിൽ സ്ത്രീകളും കുട്ടികളും തൊഴിലിലേർപ്പെട്ടിരുന്നു. ഇവരെ തോട്ടമുടമകൾ ചൂഷണത്തിനിരയാക്കി. തൊഴിലാളികൾക്കിടയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ വർധിച്ചു വന്നപ്പോൾ ബ്രിട്ടീഷ് സർക്കാർ ചെറിയ ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിച്ചു.<ref>http://pact.lk/29-october-1964/</ref>
==പുറത്തേക്കുള്ള കണ്ണികൾ==
[http://en.wikipedia.org/wiki/Ceylon_Citizenship_Act * ഇംഗ്ലീഷ് വിക്കിപീഡീയ പേജ്]<br />
"https://ml.wikipedia.org/wiki/ശാസ്ത്രി_-_സിരിമാവോ_ഉടമ്പടി" എന്ന താളിൽനിന്ന് ശേഖരിച്ചത്