"ബാബാ ആംടേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) robot Adding: fi:Baba Amte
വരി 7:
 
ഇതിനു പുറമേ 2500 രോഗികള്‍ക്ക് താമസിക്കാന്‍ തക്ക സൌകര്യമുള്ള അശോക് ഭവന്‍, സോമനാഥ് എന്നീ പുനരധിവാസ കേന്ദ്രങ്ങളും ഗിരി വര്‍ഗ്ഗക്കാര്‍ക്ക് ആശാദീപമായ “ഹേമല്‍ കാസ്” എന്ന ആരോഗ്യ വിദ്യാഭ്യാസ കാര്‍ഷിക എക്സ്റ്റെന്‍ഷന്‍ സെന്‍റരും ആംതെയുടെ ശ്രമഫലമായി ഉയര്‍ന്നിട്ടുണ്ട്.
 
==മരണം==
കുഷ്ഠരോഗികളുടെ അഭയകേന്ദ്രമെന്നറിയപ്പെടുന്ന ആനന്ദവനം ആശ്രമത്തില്‍ 2008 ഫിബ്രുവരി 9 കാലത്ത് 4.15 ന് മുരളീധരന്‍ ദേവീദാസ് എന്ന ബാബാ ആംതെ അന്തരിച്ചു.<ref>
[http://www.thejasonline.com/java-thejason/index.jsp വാര്‍ത്ത ശേഖരിച്ചത് [[തേജസ്]] ദിനപത്രം ഫിബ്രുവരി 10,2008
</ref>
 
== കണ്ണികള്‍ ==
"https://ml.wikipedia.org/wiki/ബാബാ_ആംടേ" എന്ന താളിൽനിന്ന് ശേഖരിച്ചത്