"സയനൈഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 7:
3. [[Electrostatic potential]] surface<br>
4. "Carbon lone pair" [[HOMO/LUMO]]]]
സയാനോ ഗ്രൂപ്പ് അടങ്ങിയ ഒരു രസതന്ത്ര സംയുക്തമാണ് '''സയനൈഡ്'''.-C≡N, ഇവിടെ ഒരു കാർബൺ ആറ്റം ഒരു നൈട്രജൻ ആറ്റവുമായി ട്രിപ്പിൾ ബോണ്ട് ആയിരിക്കുന്നു<ref>[[IUPAC Gold Book]] [http://goldbook.iupac.org/C01486.html ''cyanides'']</ref>. CN<sup>−</sup> എന്ന ആനയോണിന്റെ സോൾട്ടായാണ് സയനൈഡുകൾ പലപ്പോഴും അറിയപ്പെടുന്നത്<ref>Greenwood, N. N.; & Earnshaw, A. (1997). Chemistry of the Elements (2nd Edn.), Oxford:Butterworth-Heinemann. ISBN 0-7506-3365-4.</ref><ref>G. L. Miessler and D. A. Tarr "Inorganic Chemistry" 3rd Ed, Pearson/Prentice Hall publisher, ISBN 0-13-035471-6.</ref>. ഇത് [[കാർബൺ മോണോക്സൈഡ്|കാർബൺ മോണോക്സൈഡിന്റെയും]] മോളിക്യുലാർ നൈട്രജന്റെയും ഐസോ ഇലക്ട്രോണിക്കായും അറിയപ്പെടുന്നുണ്ട്. മിക്ക സയനൈഡുകളും വിഷമാണ്.<ref name="CMC">{{Cite web|url=http://www.cyanidecode.org/cyanide_environmental.php| title=Environmental and Health Effects of Cyanide| publisher=International Cyanide Management Institute|year=2006| accessdate=4 August 2009}}</ref>.
 
സയനൈഡിന്റെ [[ഫോസ്ഫറസ്]] സമാന്തര സദൃശ സംയുക്തമാണ് [[സയഫൈഡ്]] (-C≡P).
"https://ml.wikipedia.org/wiki/സയനൈഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്