"സോളാർ പാനൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{prettyurl|Solar Panel}}
[[പ്രമാണം:SolarpanelBp.JPG|thumb|സിലിക്കൺ ഉപയോഗിച്ചുള്ള ഒരു സോളാർ പാനൽ .]]
[[സൗരോർജ്ജം|സൗരോജ്ജത്തെ]] വൈദ്യുതോർജ്ജമാക്കുന്ന ഉപകരണമാണ്[[സൗരോർജ്ജ സെൽ|സൗരോർജ്ജ സെല്ലുകളുടെ]] ശേഖരമാണ് '''സോളാർ പാനൽ'''. സിലിക്കൺ കൊണ്ട് നിർമ്മിച്ച ഒരു അർധചാലകമാണിത്. ഇതിൽ [[സിലിക്കൺ]] എന്ന മൂലകമാണ് ഉപയോഗിച്ചിരിക്കുന്നത്. ഫോട്ടോ വോൾടേയിക് പ്രഭാവം മൂലമാണ്‌ സോളാർ പാനലിൽ [[വൈദ്യുതി]] ഉണ്ടാകുന്നത്. സിലിക്കൺ പാളികളിൽ പതിക്കുന്ന സൂര്യപ്രകാശം അതിലുള്ള [[ആറ്റം|ആറ്റങ്ങളെ]] ഉദ്ദീപിപ്പിക്കുകയും ഇലക്ട്രോണുകളുടെ പ്രവാഹത്തിന് കാരണമാവുകയും ചെയ്യുന്നു. [[ഇലക്ട്രോൺ|ഇലക്ട്രോണുകളൂടെ]] ഈ പ്രവാഹമാണ് വൈദ്യുതോർജ്ജമായി മാറുന്നത്.[[അമേരിക്ക|അമേരിക്കൻ]] ശാസ്ത്രജ്ഞനായ [[ബ്രാഡ് പിറ്റൽ]] ആണ് സോളാർ പാനൽ കണ്ടുപിടിച്ചത്.
 
ഒരു സോളാർ പാനലിൽ ഒട്ടേറെ ഫോട്ടോ വോൾട്ടായിക് സെല്ലുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്<ref>http://www.mathrubhumi.com/extras/parampara/index.php?id=290175</ref>. പാനലിൽ പതിക്കുന്ന സൂര്യപ്രകാശത്തിന്റെ ശരാശരി 18 ശതമാനമാണ് വൈദ്യുതിയായി മാറുന്നത്. ക്രിസ്റ്റലൈൻ സിലിക്കൺ പാനലും കനം കുറഞ്ഞ തിൻ ഫിലിമും ലഭ്യമാണ്.
"https://ml.wikipedia.org/wiki/സോളാർ_പാനൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്