"ഡഗ്ളസ് ഡിസി - 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: uk:Douglas DC-3
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: br:Douglas DC-3; സൗന്ദര്യമാറ്റങ്ങൾ
വരി 15:
|unit cost=
|developed from= [[Douglas DC-2]]
|variants with their own articles= [[Douglas C-47 Skytrain]]<br />[[Lisunov Li-2]]<br />[[Basler BT-67]]<br />[[Conroy Turbo Three]]<br />[[Conroy Tri-Turbo-Three]]
}}
|}
 
വാണിജ്യകാര്യങ്ങൾക്കായി ഉപയോഗിക്കുന്നതും [[ഭൂമി|ഭൂമിയെ]] തുടർച്ചയായി വലയം ചെയ്യാൻ പ്രാപ്തിയുള്ളതുമായ പ്രഥമ [[യു. എസ്.]] ട്രാൻസ്പോർട്ട് [[വിമാനം|വിമാനമാണ്]] '''ഡഗ്ലസ് ഡിസി-3'''. ''സ്കൈട്രെയിൻ'' എന്നറിയപ്പെടുന്ന ഈ വിമാനം യു.എസ്. ആർമിയിൽ C-47 എന്നും, യു. എസ്. നേവിയിൽ R4D എന്നും റോയൽ എയർഫോഴ്സിൽ ([[ബ്രിട്ടൻ]]) ഡക്കോട്ട എന്നും അറിയപ്പെടുന്നു. 1935 [[ഡിസംബർ]] 17-ന് പ്രഥമ പരീക്ഷണ പറക്കൽ നടത്തിയ ഇതിന്റെ ഉപജ്ഞാതാവ് യു.എസ്സിലെ ഡഗ്ലസ് എയർക്രാഫ്ററ് കമ്പനിയുടെ സ്ഥാപകനും വിമാന രൂപകല്പനാ വിദഗ്ധനുമായ ഡൊണാൾഡ് വിൽസ് ഡഗ്ലസ്സാണ്.<ref>http://www.centennialofflight.gov/essay/Dictionary/douglas/DI130.htm Donald W. Douglas.</ref> സിവിലിയൻ ഉപയോഗത്തിനുള്ളതാണെങ്കിലും രണ്ടാം ലോകയുദ്ധം വന്നതോടെ അതിനനുയോജ്യമായ രീതിയിലും ഡഗ്ലസ് ഡിസികൾ നിർമിച്ചു തുടങ്ങി. രണ്ടു എൻജിനുകളുള്ള ഇതിലെ എൻജിനുകളെ മാറ്റി ഒരു ഗ്ലൈഡർ ആയും ഇവ നിർമിക്കപ്പെട്ടിരുന്നു. നീളം കുറഞ്ഞ റൺവേകളിൽ നിന്ന് വേഗത്തിൽ പറന്നുയരാനും പറന്നിറങ്ങാനും, വളരെ സുഖകരമായ രീതിയിൽ സഞ്ചരിക്കാനും ഇവയ്ക്ക് കഴിയുമായിരുന്നു. കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതും അറ്റകുറ്റപ്പണികൾ കുറഞ്ഞതുമായ വിമാനമായിരുന്നെങ്കിലും കൂടുതൽ മെച്ചപ്പെട്ട ആധുനിക മോഡലുകൾ രംഗത്തെത്തിയതോടെ ഇവയുടെ നിർമാണം 1945-ൽ നിറുത്തിവച്ചു.
 
== അവലംബം ==
{{reflist}}
 
== പുറംകണ്ണികൾ ==
* http://www.centennialofflight.gov/essay/Aerospace/DC-3/Aero29.htm
* http://www.boeing.com/history/mdc/dc-3.htm
 
{{aviation lists}}
വരി 36:
[[ar:دوجلاس دي سي-3]]
[[bg:DC-3]]
[[br:Douglas DC-3]]
[[cs:Douglas DC-3]]
[[da:Douglas DC-3]]
"https://ml.wikipedia.org/wiki/ഡഗ്ളസ്_ഡിസി_-_3" എന്ന താളിൽനിന്ന് ശേഖരിച്ചത്