"ഷി ജിൻപിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: hi:शी जिनपिंग
തിരുത്ത്
വരി 24:
|signature = Xi Jinping sign.png
}}
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും ചൈനയുടെ കേന്ദ്ര സൈനിക കമ്മീഷൻ മേധാവിയുമാണ് '''ഷി ജിൻപിൻജിൻപിൻങ് (Xí Jìnpíng)''' (ജനനം: 1931953 ജൂൺ 15). ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ 18 - ാം കോൺഗ്രസ്സാണ് അദ്ദേഹത്തെ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. <ref name="businessinsider">{{Citation |url=http://www.businessinsider.com/xi-jinping-profile-2012-9|title=Profile of China's Future President|accessdate=2012 [[നവംബർ]] 17}}</ref> പാർടി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ [[ഹു ജിന്താവോ]] മാർച്ചിൽ രാജ്യത്തിന്റെ പാർലമെന്റായ പീപ്പിൾസ് കോൺഗ്രസ് സമ്മേളനത്തിൽ അധികാരം ഒഴിയുമ്പോൾ ഷീ ജിൻപിങ് ചൈനയുടെ പുതിയ പ്രസിഡന്റായും അധികാരമേൽക്കും. <ref name="Deshabhimani">{{Citation |url=http://deshabhimani.com/newscontent.php?id=226856|title=ചൈനയ്ക് പുതുനേതൃത്വം|accessdate=2012 [[നവംബർ]] 17}}</ref> ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രസെക്രട്ടറിയേറ്റിലെ മുതിർന്ന അംഗമായും സൈനിക കമ്മീഷന്റെ വൈസ് ചെയർമാനായും സേവനമനുഷ്ഠിച്ചുവരുമ്പോഴാണ് അദ്ദേഹത്തെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്നത്. മുൻ ഉപപ്രധാനമന്ത്രി ഷീ ഷോങ്ഷുനിന്റെ മകനായ ഷീ ജിൻപിങ് എൻജിനിയറിങ്ങ് ബിരുദധാരിയാണ്. <ref name="Deshabhimani"/>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഷി_ജിൻപിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്