"ദിമിത്രി മെദ്വെദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: dv:ޑިމިޓްރީ މެޑްވެޑޭވް
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: hi:दिमित्री मेदवेदेव; സൗന്ദര്യമാറ്റങ്ങൾ
വരി 1:
{{prettyurl|Dmitry Medvedev}}
{{Infobox officeholder
| name = ദിമിത്രി മെദ്വെദേവ്‍
Dmitry Medvedev
| image = Dmitry Medvedev official large photo -1.jpg
| alt = A portrait shot of a serious looking middle-aged male looking straight ahead. He has short brown hair, and is wearing a blue blazer with a blue tie over a white collared shirt.
വരി 15:
| term_end2 = 12 മേയ് 2008
| alongside2 = [[Sergei Ivanov]]
| primeminister2 = [[Mikhail Fradkov]]
[[Viktor Zubkov]]
| predecessor2 = Position established
([[Mikhail Kasyanov]] in 2000)
| successor2 = [[Viktor Zubkov]]
[[Igor Shuvalov]]
| birth_date = {{Birth date and age|1965|9|14|df=y}}
| birth_place = സെന്റ്.പീറ്റേഴ്സ് ബർഗ്,റഷ്യ
(മുൻപ് ലെനിൻഗ്രാഡ്)
| death_date =
| death_place =
| birthname = ദിമിത്രി അനറ്റോൽയെവിച്ച് മെദ്വെദേവ്‍
| nationality = റഷ്യൻ
| party = [[Independent (politician)|Independent]] (Formally)<ref>[http://www.ruvr.ru/main.php?lng=eng&q=20046&cid=45&p=10.12.2007 First Deputy Prime Minister Dmitry Medvedev Endorsed for the Next President’s Post], Voice of Russia, 10 December 2007.</ref>
Endorsements:
[[United Russia]]
[[Fair Russia]]
[[Agrarian Party of Russia|Agrarian Party]]
[[Civilian Power]]
| spouse = സ്‌വെറ്റ്ലാന മെദ്വെദേവ്‍
| children = ഇല്യ മെദ്വെദേവ്‍
| alma_mater = സെന്റ്.പീറ്റേഴ്സ് ബർഗ് സർവ്വകലാശാല
(മുൻപ് ലെനിൻഗ്രാഡ് സർവ്വകലാശാല)
| profession = അഭിഭാഷകൻ,
civil servant
| religion = [[ക്രിസ്തുമതം|ക്രിസ്ത്യൻ]], [[റഷ്യൻ ഓർത്തഡോക്സ് സഭ|റഷ്യൻ ഓർത്തഡോക്സ്]]
വരി 34:
| twitter = [KremlinRussia_E]

ഒരു [[റഷ്യ|റഷ്യൻ]] രാഷ്ട്രീയ പ്രവർത്തകനും, 2008 മുതൽ 2012 മേയ് 6 വരെ റഷ്യയുടെ പ്രസിഡണ്ടുമായിരുന്നു '''ദിമിത്രി മെദ്വെദേവ്‍''' (ഇംഗ്ലീഷ്: '''Dmitry Anatolyevich Medvedev''', റഷ്യൻ: Дми́трий Анато́льевич Медве́дев) (ജനനം:1965 സെപ്തംബർ 14). 2008 മാർച്ചിൽ നടന്ന തെരഞ്ഞെടുപ്പിൽ എഴുപത്തിരണ്ട് ശതമാനം വോട്ട് നേടി ഉജ്ജ്വല വിജയം കരസ്ഥമാക്കിയ മെദ്വെദേവ്‍ 2008 മേയ് 7-ന് അധികാരമേറ്റു. അധികാരമേറ്റപ്പോൾ 42 വയസ് പ്രായമുണ്ടായിരുന്ന മെദ്വെദേവ്‍ ആധുനിക റഷ്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡൻറാണ്.<ref name=yahoo>[http://in.malayalam.yahoo.com/News/International/0805/07/1080507028_1.htm മെദ്‌വെദേവ്‌ അധികാരമേറ്റു, യാഹൂ മലയാളം, 2008 മേയ് 7 ]</ref> 2005 മുതൽ 2008 വരെയുള്ള കാലയളവിൽ ഇദ്ദേഹം രാജ്യത്തിന്റെ ഉപപ്രധാനമന്ത്രി സ്ഥാനം വഹിച്ചിരുന്നു.
[[Fileപ്രമാണം:Vladimir Putin 11 March 2008-1.jpg|thumb|left|മെദ്വെദേവ്‍ [[വ്ലാദിമിർ പുടിൻ|പുടിനോടൊപ്പം]] ഒരു സമ്മേളനവേദിയിൽ]]
[[വ്ലാദിമിർ പുടിൻ|വ്ലാദിമിർ പുടിന്റെ]] പിൻഗാമിയായി പ്രസിഡണ്ട് സ്ഥാനത്തെത്തിയ മെദ്വെദേവ്‍ പുടിന്റെ ഏറ്റവും വിശ്വസ്തനായാണ് അറിയപ്പെടുന്നത്. റഷ്യൻ ഭരണഘടനപ്രകാരം ഒരാൾക്ക് തുടർച്ചയായി രണ്ട് തവണയിൽ കൂടുതൽ പ്രസിഡൻറ് പദവിയിൽ തുടരാനാകാത്ത സാഹചര്യത്തിൽ [[വ്ലാദിമിർ പുടിൻ|പുടിനാണ്]] മെദ്വെദേവിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കുവാനുള്ള നിർദ്ദേശം മുന്നോട്ട് വെച്ചത്. പുടിന്റെ ജനസമ്മിതി മെദ്വെദേവിന്റെ വിജയഘടങ്ങളിലൊന്നായി കരുതപ്പെടുന്നു. തന്റെ ഉറ്റ സുഹൃത്തായിരുന്ന മെദ്വെദേവ് പ്രസിഡണ്ടായതിനെ തുടർന്ന് പുടിൻ പ്രധാനമന്ത്രി പദം ഏറ്റെടുക്കുവാൻ സന്നദ്ധനായി.

== അവലംബം ==
<references/>

വരി 81:
[[gv:Dmitry Medvedev]]
[[he:דמיטרי מדבדב]]
[[hi:दिमित्री मेदवेदेव]]
[[hr:Dmitrij Medvjedev]]
[[hsb:Dmitrij Mjedwjedjew]]
"https://ml.wikipedia.org/wiki/ദിമിത്രി_മെദ്വെദേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്