"വിശ്വകർമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: gu:વિશ્વકર્મા
വരി 33:
==വേദങ്ങളിലെ ഭഗവൻ‌ വിരാട് വിശ്വകർമ്മാവ്==
[[ഋഗ്വേദം|ഋഗ്വേദത്തില്]] പ്രധാനികളായ [[ഇന്ദ്രൻ]], [[മിത്രനൻ]], [[വരുണൻ]], [[അഗ്നി]], [[വിഷ്ണു]] എന്നിവര് ഓരോ പ്രത്യേക വകുപ്പുകളുടെ ദേവന്മാരെങ്ങിലും ഇവരുടെയെല്ലാം ഉടമസ്ഥനും പിതാവുമായി വിശ്വകർമ്മാവിനെയാണ് സംബോധന ചെയ്യുന്നത്. ഹിരന്യഗര്ഭൻ‌. പ്രജാപതി തുടങ്ങിയ പേരിലും പരാമര്ശിക്കുന്നു.

"വിശ്വകർമ്മാവിന്റെ നേത്രങ്ങളും മുഖങ്ങളും ഭുജങ്ങളും ചരണങ്ങളും എല്ലായിടത്തുമുണ്ട്.
അവൻ തന്ടെ കരചരണങ്ങളാർ വാനുഴികളെ പ്രകടമാക്കി. ആ വിശ്വകർമ്മാവ് ഏകനാണ്."(ഋഗ്വേദം 10.81.3)<ref name="test2"> [ഋഗ്വേദം അർഥസംഹിതം - വി. ബാലകൃഷ്ണൻ & ആർ. ലീലാദേവി]</ref>

"ലോകത്തിൻറെ സൃഷ്ടാവായ വിശ്വകർമ്മാവ് ഞങ്ങളുടെ ഉൽപാദകനും പാലകനുമാകുന്നു.
അവൻ ജഗത്തിന്റെ എല്ലാ സ്ഥാനങ്ങളും അറിയുന്നു. അദ്ദേഹം ദേവകൾക്കു നാമകരണം ചെയ്തു.
എല്ലാ ജീവകോടികളും ഏകാമാത്രമായ ആ ദേവനെ പ്രാപിക്കുനതിനു ജിജ്ഞാസുക്കൾ ആകുന്നു. (ഋഗ്വേദം 10.82.3)<ref name="test2"> [ഋഗ്വേദം അർഥസംഹിതം - വി. ബാലകൃഷ്ണൻ & ആർ. ലീലാദേവി]</ref>

"ആദിയില് ഹിരന്യഗര്ഭൻ‌ മാത്രമേ ഉണ്ടായിരുന്നു ഉള്ളു.
അവനില് നിന്നാണ് സർവ്വ ചരാചരങ്ങളും ഉണ്ടായത്.
ലോകം മുഴുവന് ഹിരന്യഗര്ഭ്ന്ടെ കല്പനകള് അനുസരിക്കുന്നു
അതിനാല് അവനു മാത്രം ഹവിസര്പ്പികുക."(ഋഗ്വേദം 10:12:1)

"ഈ വിശാലമായ സൃഷ്ടിയെ ജനിപ്പിച്ച വിശ്വകർമ്മാവായ പ്രജാപതി
ഭൂമിയും അന്തരീശാദികളെയും രചിച്ച് അവയല്ലാം സ്വന്തം ശക്തിയില് പൊതിഞ്ഞു വെച്ചിരിക്കുന്നു." (ശുക്ലയജുര്വേദം17:18)<ref name="test3"> [(വേദങ്ങളുടെ മലയാള പരിഭാഷ:എം എം അക്ബർ (2002):ഹൈന്ദവ ധർമ്മവും ദർശനവും,niche of truth]</ref>

"പ്രപഞ്ച്ങ്ങളെയും ദേവന്മാരെയും സൃഷ്ടിച്ചതും
സ്വര്ഗ്ഗവും ഭൂമിയും നിര്മ്മിച്ചതും വിശ്വകർമ്മാവാണ്
അതിനാല് അദ്ദേഹത്തെ വന്ദിക്കുക." (ഋഗ്വേദം 10:90:2)

"ഈ വിശാലമായ സൃഷ്ടിയെ ജനിപ്പിച്ച വിശ്വകർമ്മാവായ പ്രജാപതി
ഭൂമിയും അന്തരീശാദികളെയും രചിച്ച് അവയല്ലാം സ്വന്തം ശക്തിയില് പൊതിഞ്ഞു വെച്ചിരിക്കുന്നു." (ശുക്ലയജുര്വേദം17:18)

"ചതുപ്പ് നിലങ്ങളുടെയും നാടിന്റെയും കാടിന്റെയും
കുന്നിന്ടെയും ആലകളുടെയും ആലയങ്ങളുടെയും ഗുഹകളുടെയും
ജലാശയ്ങ്ങളുടെയും നിലാവിന്ടെയും ശബ്ദതിന്ടെയും ധുളികളുടെയും

ചെടികളുടെയും നദികളുടെയും പച്ച്ചിലകളുടെയും
മണ്ണില് കൊഴിഞ്ഞ ഇലകളുടെയും
നാഥനായ അങ്ങേക്ക് (വിശ്വകർമ്മാവിന്) നമസ്ക്കാരം." (കൃഷ്ണയജുര്വേദം 4:6-9)<ref name="test2test3"> [(വേദങ്ങളുടെ മലയാള പരിഭാഷ:എം എം അക്ബർ (2002):ഹൈന്ദവ ധർമ്മവും ദർശനവും,niche of truth]</ref>

തൈത്തരീയ സംഹിതയിൽ(4:3:3) വിശ്വകർമ്മാവിണ്ടെ അഞ്ചു മുഖങ്ങളില് നിന്നും അഞ്ച് ബ്രഹ്മ ഋഷികള് ഉണ്ടായതായി പറയുന്നു. ഇവര് '''സനക ബ്രഹ്മഋഷി, സനാതന ബ്രഹ്മഋഷി, അഭുവസന ബ്രഹ്മഋഷി, പ്രജ്ഞസ ബ്രഹ്മഋഷി, സുവര്ണ്ണസ ബ്രഹ്മഋഷി''' എന്നീ പേരുകളില് അറിയപ്പെടുന്നു.
സനക ബ്രഹ്മ ഋഷി പൂറ്വ ദിശ മുഖത്ത് നിന്നും, സനാത ബ്രഹ്മ ഋഷി ദക്ഷിണ ദിശാ മുഖത്ത് നിന്നും, പ്രജ്ഞ്സ ബ്രഹ്മ ഋഷി ഉത്തര ദിശാ മുഖത്ത് നിന്നും, അഭുവന ബ്രഹ്മ ഋഷി പശ്ചിമ ദിശാ മുഖത്ത് നിന്നും, സുപര്ണ്ണ ബ്രഹ്മ ഋഷി പരമപാദ ദിശാ മുഖത്ത് (ഉച്ചം) നിന്നുമണ് ജനിച്ചത്.ഇവര് പഞ്ച ഗോത്രങ്ങളായും അറിയപ്പെടുന്നു.

"https://ml.wikipedia.org/wiki/വിശ്വകർമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്