"ശാസ്ത്രി - സിരിമാവോ ഉടമ്പടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

244 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
കണ്ണി ചേർത്തു.
No edit summary
(കണ്ണി ചേർത്തു.)
1964 ൽ ഡൽഹിയിൽ വച്ച് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന [[ലാൽ ബഹാദൂർ ശാസ്ത്രി|ലാൽ ബഹാദൂർ ശാസ്ത്രിയും]] ശ്രീലങ്കൻ പ്രധാനമന്ത്രിയായിരുന്ന [[സിരിമാവോ ബണ്ഡാരനായകെ|സിരിമാവോ ബണ്ഡാരനായകെയും]] ചേർന്ന് ഒപ്പുവച്ച ഉടമ്പടിയാണ് ശാസ്ത്രി - സിരിമാവോ ഉടമ്പടി. ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിൽ ജോലിക്കായി പോയി അഭയാർത്ഥികളായി മാറിയ ഇന്ത്യൻ വംശജരെ പുനരധിവസിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ഒപ്പുവച്ച ഉടമ്പടിയാണിത്. ഈ ഉടമ്പടി പ്രകാരമാണ് 1972 ൽ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിൽ റീഹാബിലിറ്റേഷൻസ്[[റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്, കേരളം|റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്]] എന്ന പദ്ധതി ആരംഭിച്ചത്.
74

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1475890" എന്ന താളിൽനിന്ന് ശേഖരിച്ചത്