"തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: af:Meer; സൗന്ദര്യമാറ്റങ്ങൾ
(ചെ.) "Lake_urmia,_salt_crystals.jpg" നീക്കം ചെയ്യുന്നു, INeverCry എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ...
വരി 26:
[[പ്രമാണം:Lake Tahoe NV.jpg|thumb|150px|right|ടാഹോ തടാകം]]
[[പ്രമാണം:Caspian Sea from orbit.jpg|thumb|150px|right|കസ്പിയൻ കടൽ]]
 
[[പ്രമാണം:Lake urmia, salt crystals.jpg|thumb|150px|right|ഉർമിയ ലേക്ക്]]
ചുണ്ണാമ്പുകൽ പ്രദേശങ്ങളിൽ മഴവെള്ളത്തിന്റെ പ്രവർത്തന ഫലമായി രൂപംകൊള്ളുന്ന നതമധ്യതടങ്ങളുടെ (Depressions/Sink)<ref>[http://www.thefreedictionary.com/natural+depression നതമധ്യതടാകം]</ref> അടിത്തട്ടിൽ കളിമണ്ണടിയുകയും കാലക്രമേണ ഇവയിൽ ജലം കെട്ടിനില്ക്കുകയും ചെയ്യുന്നതിന്റെ ഫലമായി തടാകങ്ങൾ രൂപംകൊള്ളാം. യുഗോസ്ലോവിയയിലെ കാർസ്റ്റ് (Karst)<ref>[http://geography.about.com/od/physicalgeography/a/karst.htm കാർസ്റ്റ്]</ref> ഭൂപ്രദേശത്തെ പല തടാകങ്ങളും ഇങ്ങനെ രൂപം കൊണ്ടവയാണ്. കാറ്റിന്റെ അപരദനം മൂലവും ചിലപ്പോൾ തടാകങ്ങൾ രൂപം കൊള്ളാറുണ്ട്. മരുപ്രദേശങ്ങളിൽ ആഞ്ഞടിക്കുന്ന കാറ്റ് ഉപരിതല മണ്ണ് ചൂഴ്ന്നെടുക്കുന്നതിലൂടെ രൂപം പ്രാപിക്കുന്ന ഗർത്തങ്ങൾ ആ പ്രദേശത്തെ ജലപീഠിക(Water table)യുമായി<ref>[http://www.agwt.org/info/pdfs/watertable.pdf ജലപീഠിക]</ref> സന്ധിക്കുമ്പോഴാണ് ഇത്തരം തടാകങ്ങൾ രൂപംകൊള്ളുന്നത്. ഇവ മിക്കപ്പോഴും ആഴം കുറഞ്ഞ ലവണ തടാകങ്ങളോ ചതുപ്പു നിലങ്ങളോ ആയാണ് കാണപ്പെടുന്നത്. ഈജിപ്തിലെ ഖ്വത്തറ (Quattara) <ref>[http://www.planetware.com/egypt/qattara-depression-egy-nwr-qat.htm ഈജിപ്റ്റിലെ ഖ്വത്തറ]</ref>നതമധ്യതടത്തിൽ ഇത്തരം തടാകങ്ങൾ ധാരാളമുണ്ട്.
 
"https://ml.wikipedia.org/wiki/തടാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്