"ഫങ്ഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: pnb:فنکشن
(ചെ.) യന്ത്രം ചേർക്കുന്നു: bs, ca, cs, da, de, el, en, eo, es, et, eu, fa, fi, fr, ga, gan, gl, he, hi, hr, hu, id, io, is, it, ja, jbo, ka, kk, ko, la, lmo, lo, lt, lv, mk, mn, mr, ms, mt, my, nap, nl, nn, no, oc, pl, pms...
വരി 1:
{{Prettyurl|Function (mathematics)}}
[[പ്രമാണം:Graph of example function.svg|thumbലഘുചിത്രം|250px|<br /> <math>\begin{align}&\scriptstyle \\ &\textstyle f(x) = \frac{(4x^3-6x^2+1)\sqrt{x+1}}{3-x}\end{align}</math>എന്ന ഫലനത്തിന്റെ ഗ്രാഫ്<br /> മണ്ഡലവും രംഗവും −1-നും 1.5-ക്കുമിടായ്ക്കാണ്]]
{{വിക്കിനിഘണ്ടു}}
ഒരു [[ഗണം (ഗണിതം)|ഗണത്തിലെ]] അംഗങ്ങളെ മറ്റൊരു ഗണത്തിലെ അംഗങ്ങളുമായി ബന്ധിപ്പിയ്ക്കുന്ന ഗണിത നിയമമാണ് '''ഫലനം'''(Function). ഇതിലെ ആദ്യത്തെ ഗണത്തെ മണ്ഡലം എന്നും രണ്ടാമത്തെ ഗണത്തെ രംഗം എന്നും പറയുന്നു. ഒരു ബന്ധം ഫലനമാവണമെങ്കിൽ താഴെ പറയുന്ന വ്യവസ്ഥകൾ പാലിയ്ക്കെണ്ടതായിട്ടുണ്ട്.
* മണ്ഡലത്തിലെ ഓരോ അംഗത്തിനും രംഗത്തിൽ ഒരു നിശ്ചിതപ്രതിബിംബം വേണം
* ഒരു അംഗത്തിന് ഒന്നിൽക്കൂടുതൽ പ്രതിബിംബങ്ങൾ ഉണ്ടാവരുത്.
* ഫലനം ക്രമിത ജോടികളുടെ ഒരു ഗണമാണ്.ക്രമിത ജോടിയിലെ ആദ്യ നിർ‌ദ്ദേശാങ്കം മണ്ഡലത്തിലേയും രണ്ടാത്തെ നിർ‌ദ്ദേശാങ്കം രംഗത്തിലേയും അംഗങ്ങളാണ്.
* ഒരു ഫലനത്തെ സൂചിപ്പിയ്ക്കുന്നതിനായി ഒരു സൂത്രവാക്യമോ,ആരേഖമോ,അൽഗരിതമോ ഉപയോഗിയ്ക്കാം.
 
== സൂചിപ്പിയ്ക്കുന്നതിനുള്ള രീതികൾ ==
 
Xഎന്ന ഗണത്തിൽനിന്നും Y എന്ന ഗണത്തിലേയ്ക്കുള്ള ഫലകത്തെ ƒ: X → Y ഇപ്രകാരം സൂചിപ്പിയ്ക്കുന്നു.ഇവിടെ X മണ്ഡലവും Y രംഗവും ആണ്.
[[പ്രമാണം:Function machine2.svg|thumbലഘുചിത്രം|rightവലത്ത്‌|A function ƒ takes an input, ''x'', and returns an output ƒ(''x''). One metaphor describes the function as a "machine" or "[[black box]]" that converts the input into the output.]]
 
 
"https://ml.wikipedia.org/wiki/ഫങ്ഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്