"ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 885:
* [[റിപ്പബ്ലിക് ഓഫ് മാസഡോണിയ|മാസഡോണിയയ്ക്ക്]] 1993 ഏപ്രിൽ 8-ന് യു.എൻ. അംഗത്വം ലഭിച്ചു. ഈ രാജ്യത്തിന്റെ പേരിനെപ്പറ്റിയുള്ള അഭിപ്രായവ്യത്യാസം തീർപ്പാകുന്നതുവരെ "ദി ഫോർമർ യൂഗോസ്ലാവ് റിപ്പബ്ലിക് ഓഫ് മാസഡോണിയ" എന്നായിരിക്കും ഫലത്തിൽ മാസഡോണിയ അറിയപ്പെടുന്നത്. <ref>{{cite news| first=Paul| last=Lewis |title=U.N. Compromise Lets Macedonia Be a Member| url=http://www.nytimes.com/1993/04/08/world/un-compromise-lets-macedonia-be-a-member.html| newspaper=The New York Times| date=8 April 1993}}</ref>
* [[Serbia and Montenegro|സെർബിയ ആൻഡ് മോണ്ടനെഗ്രോ]] എന്ന രാജ്യത്തെ 2000 നവംബർ 1-ന് അംഗമായി പ്രവേശിപ്പിച്ചു. <ref name="fr yugoslavia" />
 
പഴയ രാജ്യത്തിന്റെ അംഗത്വത്തിന്റെ പിന്തുടർച്ചാവകാശം ആർക്കാണെന്ന തർക്കമുണ്ടായിരുന്നതുകാരണം യൂഗോസ്ലാവ്യ എന്ന പേര് രാജ്യമില്ലാതായശേഷവും ഐക്യരാഷ്ട്രസഭയുടെ രേഖകളിൽ കുറേക്കാലം നിലനിന്നിരുന്നു. <ref name="yearbook" /> Following the admission of all five states as new UN members, "Yugoslavia" was removed from the official roster of UN members.
 
==അംഗത്വം സസ്പെന്റ് ചെയ്യലും പുറത്താക്കലും പിന്മാറ്റവും==