"ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളുടെ പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 879:
 
===യൂഗോസ്ലാവിയ===
[[File:Former Yugoslavia 2006.svg|alt=|thumb|1990-കളുടെ തുടക്കത്തിൽ [[Socialist Federal Republic of Yugoslavia|സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവ്യ]] പല രാജ്യങ്ങളായി ശിധിലമായി. 2006-ൽ പഴയ യൂഗോസ്ലാവ്യൻ പ്രദേശത്ത് ആറ് ഐക്യരാഷ്ട്രസഭാംഗങ്ങളുണ്ടായിരുന്നു. 2008-ൽ [[Republic of Kosovo|റിപ്പബ്ലിക്ക് ഓഫ് കൊസോവ്]] സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് ഐക്യരാഷ്ട്രസഭ അംഗീകരിച്ചിട്ടില്ല.]]
 
1945 ഒക്റ്റോബർ 24-ന് സ്ഥാപകാംഗമായാണ് [[Socialist Federal Republic of Yugoslavia|സോഷ്യലിസ്റ്റ് ഫെഡറൽ റിപ്പബ്ലിക് ഓഫ് യൂഗോസ്ലാവ്യ]] ഐക്യരാഷ്ട്രസഭയിൽ പ്രവേശിച്ചത്. 1992-ഓടെ യൂഗോസ്ലാവ്യ ഫലത്തിൽ അഞ്ച് രാജ്യങ്ങളായി മുറിഞ്ഞുപോയിരുന്നു. ഇവയെയെല്ലാം ഐക്യരാഷ്ട്രസഭയിൽ പിന്നീട് അംഗങ്ങളാക്കുകയുണ്ടായി:
* [[Bosnia and Herzegovina|ബോസ്നിയ ആൻഡ് ഹെർസെഗോവിന]], [[Croatia|ക്രോയേഷ്യ]], [[Slovenia|സ്ലോവേനിയ]] എന്നീ രാഷ്ട്രങ്ങളെ 1992 മേയ് 22-ന് ഐക്യരാഷ്ട്രസഭ അംഗങ്ങളായി സ്വീകരിച്ചു.<ref>{{cite news|url=http://www.nytimes.com/1992/05/23/world/3-ex-yugoslav-republics-are-accepted-into-un.html|title=3 Ex-Yugoslav Republics Are Accepted Into U.N.|newspaper=[[The New York Times]]|author=[[Paul L. Montgomery]]|date=23 May 1992|accessdate=29 July 2012|archivedate=29 July 2012|deadurl=no|archiveurl=http://www.webcitation.org/69WnEWOSK}}</ref>
* [[റിപ്പബ്ലിക് ഓഫ് മാസഡോണിയ|മാസഡോണിയയ്ക്ക്]] 1993 ഏപ്രിൽ 8-ന് യു.എൻ. അംഗത്വം ലഭിച്ചു. ഈ രാജ്യത്തിന്റെ പേരിനെപ്പറ്റിയുള്ള അഭിപ്രായവ്യത്യാസം തീർപ്പാകുന്നതുവരെ "ദി ഫോർമർ യൂഗോസ്ലാവ് റിപ്പബ്ലിക് ഓഫ് മാസഡോണിയ" എന്നായിരിക്കും ഫലത്തിൽ മാസഡോണിയ അറിയപ്പെടുന്നത്. <ref>{{cite news| first=Paul| last=Lewis |title=U.N. Compromise Lets Macedonia Be a Member| url=http://www.nytimes.com/1993/04/08/world/un-compromise-lets-macedonia-be-a-member.html| newspaper=The New York Times| date=8 April 1993}}</ref>
* [[Serbia and Montenegro|സെർബിയ ആൻഡ് മോണ്ടനെഗ്രോ]] എന്ന രാജ്യത്തെ 2000 നവംബർ 1-ന് അംഗമായി പ്രവേശിപ്പിച്ചു. <ref name="fr yugoslavia" />
 
==അംഗത്വം സസ്പെന്റ് ചെയ്യലും പുറത്താക്കലും പിന്മാറ്റവും==