"ഗ്രനേഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
[[ഒന്നാം ലോകമഹായുദ്ധം]], [[രണ്ടാം ലോകമഹായുദ്ധം]], [[വിയറ്റ്നാം യുദ്ധം]] തുടങ്ങി ഇരുപതാം നൂറ്റാണ്ടിലെ യുദ്ധങ്ങളിലെല്ലാം ഗ്രനേഡുകൾ ധാരാളമായി ഉപയോഗിച്ചു വന്നു. താരതമ്യേന ഉപയോഗിക്കുവാനും നിർമ്മിക്കുവാനുമുള്ള ലാളിത്യമാണ് ഗ്രനേഡുകളുടെ അമിത ഉപയോഗത്തിന് കാരണം.
==ഗ്രനേഡ് പ്രവർത്തിക്കുന്ന രീതി==
ഗ്രനേഡിന്റെ പരിഛേദം (ചിത്രത്തിൽ) കാണുക.
[[പ്രമാണം:Parts of Grenade.jpg|thumb|200px|right|'''ഗ്രനേഡിന്റെ പരിഛേദം'''.]]
#. സേഫ്ടി പിൻ
#. സ്ട്രൈക്കർ
#. വെടിമരുന്ന് നിറക്കുന്ന ദ്വാരം
#. സ്പ്രിങ്ങ്
#. സ്ട്രൈക്കർ ലിവർ
#. വെടിമരുന്ന്
#. ഡെറ്റോണേറ്റർ
#. [[പെർക്യൂഷൻ ക്യാപ്പ്]]
#. ഇരുമ്പ് പുറംചട്ട
#. തിരി
 
ഏറ്റവും പുറമെയുള്ള ഇരുമ്പ് കൊണ്ടുണ്ടാക്കിയ പുറംചട്ട ഒരു മെക്കാനിസത്തെ പൊതിഞ്ഞിരിക്കുന്നു. അതിനു ചുട്ടും സ്ഫോടനത്തിനായി വെടിമരുന്നും നിറച്ചിരിക്കുന്നു.
ഒരു സ്ട്രൈക്കർ സ്പ്രിങ്ങിനാൽ അമർത്തപ്പെട്ട്, സ്ട്രൈക്കർ ലിവറിനാൽ തടയപ്പെട്ട്, ഗ്രനേഡിന്റെ ഉൾവശത്തു നിന്നും പുറത്തേയ്ക്ക് നീണ്ട് നിൽക്കുന്നു. ഈ സ്ട്രൈക്കർ ലിവറിനെ സേഫ്റ്റി പിന്നിനാൽ സുരക്ഷിതമായി അമർത്തിവെച്ചിരിക്കുന്നു. എപ്പോഴാണോ സേഫ്റ്റി പിൻ ഊരിമാറ്റുന്നത്, അതുവരെ ഈ സ്ട്രൈക്കർ ലിവർ സുരക്ഷിതമായി അമർന്നിരിക്കുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഗ്രനേഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്