"പ്ലേനോ (ടെക്സസ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 58:
}}
 
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[Collin County, Texas|കോളിൻ കൗണ്ടിയിൽ]] സ്ഥിതി ചെയ്യുന്ന ഒരു [[ടെക്സസ്]] നഗരമാണ് '''Planoപ്ലേനോ''' ({{IPAc-en|icon|ˈ|p|l|eɪ|n|oʊ}}). 2010ലെ യു.എസ്. സെൻസസ് പ്രകാരം പ്ലേനോയിൽ 269,776 പേർ അധിവസിക്കുന്നു. [[ടെക്സസ്]] സംസ്ഥാനത്തെ [[List of cities in Texas by population|ഒൻപതാമത്തെ ഏറ്റവും ജനവാസമുള്ള]] നഗരവും [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[List of United States cities by population#Incorporated places over 100,000 population|എഴുപതാമത്തെ ഏറ്റവും ജനവാസമുള്ള]] നഗരവുമാണ് പ്ലേനോ.<ref name=Census2010/> [[അലയൻസ് ഡേറ്റ]], [[Cinemark Theatres|സിനിമാർക്ക് തിയേറ്റേഴ്സ്]], [[Dell Services|ഡെൽ സർവീസസ്]], [[Dr Pepper Snapple Group|ഡോക്ടർ പെപ്പർ സ്നാപ്പിൾ ഗ്രൂപ്പ്]], [[Ericsson|എറിക്സൺ]], [[Frito-Lay|ഫ്രിറ്റോ-ലേയ്]], [[HP Enterprise Services|എച്ച്. പി. എന്റർപ്രൈസ് സർവീസസ്]], [[Huawei|ഹുവാവെയ് യു.എസ്.]], [[J. C. Penney|ജെ. സി. പെന്നി]], [[Pizza Hut|പിസാ ഹട്ട്]], [[Rent-A-Center|റെന്റ്-എ-സെന്റർ]], [[Traxxas|ട്രാക്സസ്]], [[Siemens PLM Software|സീമൻസ് പി.എൽ.എം. സോഫ്റ്റ്‌വെയർ]] എന്നീ കമ്പനികളുടെ കോർപ്പറേറ്റ് ആസ്ഥാനങ്ങൾ പ്ലേനോയിലാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്ലേനോ_(ടെക്സസ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്