"ഗോമതീ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) robot Adding: cs, de, hi, lt
വരി 3:
 
== പ്രയാണം ==
[[ഉത്തര്‍ പ്രദേശ്]] സംസ്ഥാനത്തിലെ [[പിളിഭിട്ട് ജില്ല|പിളിഭിട്ട് ജില്ലയിലാണ്]] ഗോമതിയുടെ ഉദ്ഭവം. ഉദ്ഭവസ്ഥാനത്തുനിന്ന് ഏകദേശം 100 കിലോമീറ്റര്‍ വരെ ഗോമതി ഒരു ചെറിയ അരുവി മാത്രമാണ്. മൊഹമ്മദിയില്‍‌വച്ച് പോഷകനദിയായ [[സരയന്‍ നദി|സരയന്‍ നദിയുമായി]] കൂടിച്ചേരുന്നതോടെ ഗോമതി കൂടുതല്‍ വിസ്തൃതമാകുന്നു. മറ്റൊരു പ്രധാന പോഷകനദിയായ [[സായ് നദി]] ജൗന്‍പൂരില്‍‌വച്ച് ഗോമതിയോട് ചേരുന്നു.
240 കിലോമീറ്റര്‍ നീളമുള്ളപ്പോള്‍ നദി [[ലക്നൗ]] നഗരത്തില്‍ കടക്കുന്നു. പ്രവേശന സ്ഥാനത്തുവച്ച് നദിയിലെ ജലം നഗരത്തിലെ ജലവിതരണത്തിനായി ഉപയോഗിക്കുന്നു. പിന്നീട് ഗോമതി തടയണ നദിയെ ഒരു തടാകമാക്കി മറ്റുന്നു.
 
 
== പുരാണത്തില്‍ ==
"https://ml.wikipedia.org/wiki/ഗോമതീ_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്